"ബോൾഗാട്ടി പാലസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
യന്ത്രം പുതുക്കുന്നു, Replaced: ==ആധാരസൂചിക== → ==അവലംബം==
വരി 1:
{{prettyurl|Bolgatty Palace}}
[[Imageചിത്രം:ബോള്‍ഗാട്ടി.jpg|[[കേരള ടൂറിസം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍]] [[KTDC]] പരിപാലിക്കുന്ന ഒരു ഹെറിറ്റേജ് ഹോട്ടലാണ് ഇന്ന് ബോല്‍ഗാട്ടി പാലസ്|thumb|250px]]
കൊച്ചിയില്‍ [[ഡച്ച്|ഡച്ചുകാര്‍]] നിര്‍മ്മിച്ച ഒരു കൊട്ടാരമാണ്‌ ബോള്‍ഗാട്ടി പാലസ്. ഇന്ന് [[കേരള ടൂറിസം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍]] പരിപാലിക്കുന്ന ഒരു പൈതൃക ഹോട്ടലായ ഈ കൊട്ടാരം [[ബോള്‍‍ഗാട്ടി ദ്വീപ്|ബോല്‍ഗാട്ടി ദ്വീപിലാണ്]] നിലകൊള്ളുന്നത്.
==ചരിത്രം==
വരി 6:
 
1976-ലാണ്‌ കെ.ടി.ഡി.സി. ഈ കൊട്ടാരം ഏറ്റെടുത്തത്. പിന്നീട് ഇതൊരു ഹോട്ടലായി ഉപയോഗിക്കാന്‍ തുടങ്ങുകയും ചെയ്തു. മനോഹരമായ ഈ കൊട്ടാരം നിരവധി മലയാളചലച്ചിത്രങ്ങളുടെ ചിത്രീകരണത്തിനും വേദിയായിട്ടുണ്ട്. 2001-ല്‍ [[കെ.ടി.ഡി.സി]] 5.1 കോടി രൂപ ചെലവഴിച്ച് ഈ കൊട്ടാരം പുതുക്കിപ്പണിതു<ref name=thatsmalayalam/>
==അവലംബം==
==ആധാരസൂചിക==
<references/>
 
{{stub}}
[[വിഭാഗം:ചരിത്രസ്മാരകങ്ങള്‍]]
 
 
{{stub}}
 
[[en:Bolgatty Palace]]
"https://ml.wikipedia.org/wiki/ബോൾഗാട്ടി_പാലസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്