"നെഫെർതിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) കുടുംബം
വരി 28:
 
[[ബി.സി. പതിനാലാം നൂറ്റാണ്ട്|ബി.സി. പതിനാലാം നൂറ്റാണ്ടിലെ]] [[ഈജിപ്ത്]] ഭരണാധികാരിയായിരുന്ന [[അഖ്നാതെൻ|അഖ്നാതന്റെ]] പത്നിയായിരുന്നു '''നെഫെർനെഫെറോതെൻ നെഫർതിതി''' ('''Neferneferuaten Nefertiti''' ({{IPAc-en|ˌ|n|ɛ|f|ər|ˈ|t|iː|t|i}}<ref name="Collins">{{cite web|url=http://www.collinsdictionary.com/dictionary/english/nefertiti?showCookiePolicy=true|title=Nefertit or Nofretete|accessdate=24 September 2014|publisher=Collins Dictionary|date=n.d.|deadurl=no|archiveurl=https://web.archive.org/web/20150923230745/http://www.collinsdictionary.com/dictionary/english/nefertiti?showCookiePolicy=true|archivedate=23 September 2015|df=}}</ref>) ([[Circa|c.]] 1370&nbsp;– c. 1330 BC) ഇവർ [[തൂത്തൻഖാമൻ|തൂത്തൻഖാമന്റെ]] അമ്മയാണെന്നും അഖ്നാതന്റെ മരണശേഷം തൂത്തൻഖാമന്റെ കിരീടധാരണത്തിനുമുമ്പേ ഈജിപ്ത് ഭരിച്ചിരുന്നുവെന്നും കരുതപ്പെടുന്നു.
 
 
 
==കുടുംബം==
നെഫർതിതി, അഖ്നാതനെ വിവാഹം കഴിച്ച സമയം കൃത്യമായി അറിയാൻ കഴിഞ്ഞിട്ടില്ല, ഈ ദമ്പതികൾക്ക് ആറ് പുത്രിമാർ ഉണ്ടായിരുന്നതായി കരുതപ്പെടുന്നു.<ref name="PM">Dodson, Aidan and Hilton, Dyan. The Complete Royal Families of Ancient Egypt. Thames & Hudson. 2004. {{ISBN|0-500-05128-3}}</ref><ref name="Tyldesley">Tyldesley, Joyce. Nefertiti: Egypt's Sun Queen. Penguin. 1998. {{ISBN|0-670-86998-8}}</ref>
 
*[[Meritaten|മെരിടാടേൻ]]
*[[Meketaten|മെകെടാടേൻ]]
*[[Ankhesenamen|അങ്കേസെൻടാടേൻ]] ( പിന്നീട് [[തൂത്തൻഖാമൻ|തൂത്തൻഖാമന്റെ]] പത്നിയായി)
*[[Neferneferuaten Tasherit|നെഫെർനെഫെറോതെൻ തഷേരിറ്റ്]]
*[[Neferneferure|നെഫെർനെഫെറോയൂറെ]]
*[[Setepenre (princess)|സെറ്റെപെന്രെ]]
 
 
"https://ml.wikipedia.org/wiki/നെഫെർതിതി" എന്ന താളിൽനിന്ന് ശേഖരിച്ചത്