"മമ്പുറം സയ്യിദ് അലവി തങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
|image = [[File:മമ്പുറം തങ്ങളുടെ വീട്‌.jpg|thumb|225px|മമ്പുറം തങ്ങളുടെ മാളിക]]
{{Infobox Muslim scholars
|notability =[[കൊളോണിയൽ വിരുദ്ധ പോരാളി]],
[[ഇസ്ലാമിക പണ്ഡിതൻ]]
|era = [[ബ്രിട്ടീഷ് ഇന്ത്യ]]
Line 6 ⟶ 7:
|caption =
|signature =
|image =
|image = [[File:മമ്പുറം തങ്ങളുടെ വീട്‌.jpg|thumb|225px|മമ്പുറം തങ്ങളുടെ മാളിക]]
|titlename = മമ്പുറം തങ്ങൾ السيّد مولى الدويلة الالوي
|name title = സയ്യിദ് അലവി ഇബ്നു മുഹമ്മദ് മൗലദ്ദവീല
|title = മമ്പുറം തങ്ങൾ السيّد مولى الدويلة الالوي
|birth_date_place = [[എ.ഡി 21,10,1753]]
|death_date_place = [[എ.ഡി 28,01,1844]]
|ethnicity = [[അറബ്]]
|region = [[മലബാർ ജില്ല]] ,[[ബ്രിട്ടീഷ് രാജ്]]
Line 36 ⟶ 37:
 
ഏറനാട്ടിൽ ഇസ്ലാമിക മതപ്രാചാരണം ശക്തമാക്കിയ സൂഫി സന്യാസിയായിരുന്നു അലവി. ഏറനാട്ടിലെ സൂഫിവര്യനായ [[അറബി തങ്ങൾ]]ളുടെ വഴിയേ ആയിരുന്നു മമ്പുറം സയ്യിദ് അലവിയുടെ സഞ്ചാരം. ഉൾ നാടുകളിലേക്ക് ഇസ്ലാം പ്രചരിപ്പിക്കാനായി യാത്രകൾ നടത്തിയ അലവിയുടെ കാലത്താണ് [[ഏറനാട്]], [[വള്ളുവനാട്]] ദേശങ്ങളിൽ അതിവേഗം ഇസ്ലാം വലിയ തോതിൽ പ്രചുരപ്രാചാര്യം നേടിയത്. [[കറാമത്ത്]] എന്ന പേരിലുള്ള ഒട്ടേറെ അത്ഭുത സിദ്ധികൾ പ്രവർത്തിക്കുന്ന ദിവ്യനായി പെട്ടെന്ന് തന്നെ ഇദ്ദേഹം അറിയപ്പെടുകയും ജാതി മത ഭേദമന്യേ ജനങ്ങൾ ആദരിക്കുന്ന മാഹാത്മാവായി മാറുകയുമുണ്ടായി.<ref>K.N. Panickar. A~ainst Lord and State: Religion and Peasant uvrisings in hlalabar -1836-21.New Delhi. 1992, p.61. </ref>
 
മത പരിഗണനകൾ കൂടാതെ ജനങ്ങളുമായി സൗഹാർദ്ദ അന്തരീക്ഷം നില നിർത്തിയ സിദ്ധനായിരുന്നു മമ്പുറം സയ്യിദ് അലവി. എല്ലാ സൂഫി സന്യാസികളെയുമെന്ന പോലെ പ്രാദേശിക അന്തരീക്ഷം ഇസ്ലാമിക ആചാരങ്ങളിലേക്ക് സന്നിവേശിപ്പിക്കുക എന്നല്ലാതെ അറേബ്യൻ അന്തരീക്ഷം പ്രാദേശികതയ്ക്ക് മുകളിൽ അടിച്ചേൽപ്പിക്കാൻ അദ്ദേഹം തുനിഞ്ഞിരുന്നില്ല. മുസ്ലിങ്ങൾക്കിടയിൽ വിശുദ്ധ പദവിയായിരുന്നു അലവിക്ക് ഉണ്ടായിരുന്നത്. പ്രായഭേദമന്യേ മാപ്പിളമാർ ഇദ്ദേഹത്തെ ബഹുമാനിച്ചിരുന്നു. സയ്യിദ് അലവി പുണ്യ വ്യക്തിത്വമാണെന്നും അത്ഭുതങ്ങൾ കാട്ടാൻ കഴിവുള്ളവനാണെന്നും മാപ്പിളമാർ പരക്കെ വിശ്വസിച്ചിരുന്നു. മുസ്ലിങ്ങൾക്ക് പുറമെ കീഴാള ജനവിഭാഗങ്ങളും രക്ഷകനെന്ന പോൽ സയ്യിദ് അലവിയോട് ബഹുമാനം കാട്ടിയിരുന്നു. അധഃകൃത വർഗ്ഗങ്ങളോട് അനുഭാവ പൂർണ്ണമായ പെരുമാറ്റമായിരുന്നു അലവിയുടേത് അവരെ അകറ്റി നിർത്തിയിരുന്നില്ല, ആഹാരം നൽകുകയും കാര്യങ്ങൾ ചോദിച്ചറിഞ്ഞു സഹായിക്കുകയും ചെയ്തിരുന്നു. അലവിയാൽ നിർമ്മിക്കപ്പെട്ട കൊടിഞ്ഞിപള്ളി പരിസരത്ത് കീഴാള ജാതികളിൽ പെട്ട മണ്ണാൻ, ആശാരി, കല്ലാശാരി, കൊല്ലൻ എന്നീ വിഭാഗങ്ങൾക്ക് കുടിയാവകാശം നൽകുകയും കൊടിഞ്ഞി പള്ളിയിലെ ആണ്ട്, മൗലൂദുകൾ പോലുള്ള ചടങ്ങുകള്ക്ക് ലഭിക്കുന്ന നേർച്ച ഭക്ഷണത്തിലെ ഒരു വിഹിതം ഇത്തരം കുടുംബങ്ങൾക്കായി നീക്കി വെക്കുകയും ചെയ്തിരുന്നു. [[മുന്നിയ്യൂർമുന്നിയൂർ കളിയാട്ട മഹോത്സവം]] സയ്യിദ് അലവിയോടുള്ള അവരുടെ ബന്ധം വെളിവാക്കുന്ന ഉത്സവമാണ്. <ref>M. Gangadharan, 'Virudharum Vidheyarum, Mamburam Tangalmarude KalavumAkalavum,' Mathrubhumi Weekly- June 5,2005, book- 83, Vol. 14, p. 29-</ref> <ref>Dr.KKN Kuruppu and Dr.PK Pocker (ed),Mamburam Sayyid Fazal PookkoyaThangal:adhinivesha virudha charithrathile nithya sanidhyam.Thiruvanandapuram:Chinda Publishers,2012</ref>
 
ബ്രാഹ്മണ നായർ പ്രമാണിമാരുൾപ്പെടെ ഹൈന്ദവ ജനവിഭാഗവുമായും ആത്മ ബന്ധം അലവി നില നിർത്തിയിരുന്നു. അദ്ദേഹത്തിൻറെ കാര്യസ്ഥൻ കോന്തുണ്ണി നായർ ആയിരുന്നു. നിർമ്മാണ ജോലികൾക്ക് മേൽനോട്ടം വഹിച്ചിരുന്നത് കോമൻ കുറുപ്പ് ആയിരുന്നു. ഇപ്രകാരം വിശുദ്ധനെന്ന പദവി നൽകി ഹൈന്ദവപ്രമുഖരും അലവിയെ ബഹുമാനിച്ചിരുന്നു. പല നമ്പൂതിരി, നായർ വിഭാഗങ്ങളുടെയും കല്യാണ നിശ്ചയമുൾപ്പെടെയുള്ള സത്കർമ്മങ്ങളിൽ സ്ഥിര ക്ഷണിതാവായിരുന്നു ഇദ്ദേഹം. <ref>മലബാറിലെ രത്നങ്ങള്, കെ.കെ. മുഹമ്മദ് അബ്ദുല് സത്താർ, പേജ് 368</ref>
 
==സാമ്രാജ്യത്വ വിരുദ്ധത==
 
ബ്രിട്ടീഷ് സാമ്രാജ്യം ഏഷ്യൻ രാജ്യങ്ങളിൽ നടത്തുന്ന കടന്നു കയറ്റത്തിനും അക്രമങ്ങൾക്കുമെതിരെ ശബ്ദമുയർത്തിയ വിപ്ലവകാരിയായിരുന്നു സയ്യിദ് അലവി തങ്ങൾ. മലബാർ ബ്രിട്ടീഷ് രാജിന്റെ ഭാഗമാവുകയും ജന്മികളോട് ചേർന്ന് വലിയ തോതിൽ ചുങ്കവും അടിച്ചമർത്തലുകളും ബ്രിട്ടീഷ് സർക്കാർ ഭരണ രീതികളായി സ്വീകരിക്കുവാനും ആരംഭിച്ചതോടെ മുസ്‌ലിംകൾക്കിടയിൽ ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ കുറിച്ച് ഉത്ബോധിപ്പിക്കുവാനും,ബ്രിട്ടീഷ് വിരുദ്ധവികാരം വളർത്തിയെടുക്കുന്നതിനും ഇദ്ദേഹം നിസ്സാരമല്ലാത്ത സംഭാവന നൽകി. മമ്പുറം സയ്യിദ് അലവിയുടെ നേതൃത്വത്തിൽ നടക്കുന്ന കൊളോണിയൽ വിരുദ്ധ പ്രവർത്തനങ്ങളും അലവിയുടെ ശിഷ്യന്മാർ നടത്തുന്ന പോരാട്ടങ്ങളും ബ്രിട്ടീഷ് അധികാരികളെ വലച്ചിരുന്നു. സർക്കാരിനെതിരെ യുദ്ധം നയിക്കാൻ മാപ്പിളമാരെ പ്രേരിപ്പിക്കുന്നു, യുദ്ധത്തിനായി ആവേശം ജനിപ്പിക്കുന്ന ഭാഷണങ്ങൾ നടത്തുന്നു, വേദ വചനങ്ങൾ ഉദ്ധരിക്കുന്നു, ബ്രിട്ടീഷ് വിരുദ്ധ ലഹളകൾ ആരംഭിക്കുന്നതിനു മുൻപ് കലാപകാരികൾ തറമ്മൽ സമാധിപീഠവും, മമ്പുറം അലവിയെയും സന്ദർശിച്ചു കരം ചുംബിച്ചു ആശീർവാദം തേടുന്നു, യോദ്ധാക്കളെ അലവി അനുഗ്രഹിക്കുന്നു, യുദ്ധത്തിന് വേണ്ടി ജപിച്ച ഏലസ്സും, തകിടും നൽകുന്നു, യുദ്ധത്തിന് മുൻപ് പോരാളികളെ ഒരുമിച്ചു കൂട്ടി അലറിക്കരയുന്ന റാറ്റീപ് ദിക്ർ ആലാപനം സംഘടിപ്പിക്കുന്നു. [[തറമ്മൽ ജാറം]], [[നടുവിൽ ജാറം]] എന്നിവിടങ്ങളിൽ പ്രാർത്ഥന നടത്തുന്നു, കൊല്ലപ്പെട്ട കലാപകാരികളെ പുണ്യവാന്മാരായി ചിത്രീകരിച്ചു നേർച്ച പോലുള്ള ബഹുമാനങ്ങൾ സംഘടിപ്പിക്കാൻ ശ്രമിക്കുന്നു. എന്നിങ്ങനെ ഒട്ടനേകം കുറ്റാരോപണങ്ങൾ പല ഘട്ടങ്ങളിലായി സയ്യിദ് അലവിയുടെ മേൽ ബ്രിട്ടീഷ് ഉദ്യോഗസ്ഥർ ചാർത്തിയിട്ടുണ്ട്. <ref>Logan malabar manual vol 1.1,p 557 Malabar m Logan 558 , 59</ref>
 
ആദ്യ ഘട്ടത്തിൽ ഭാഷണങ്ങളാലും രണ്ടാം ഘട്ടത്തിൽ പോരാട്ടങ്ങളാലും അദ്ദേഹം ബ്രിട്ടീഷ് മേധാവിത്വത്തിനെതിരെ നിലകൊണ്ടു.ബ്രിട്ടീഷ് വിരുദ്ധ പോരാളി [[മുരീദ്]] ചെമ്പൻ പോക്കറെ കൊന്ന് മൃതദേഹം വിരൂപമാക്കി അലവി തങ്ങൾക്ക് കാണാനായി പള്ളിയുടെ അടുത്തുള്ള ഒരു മരത്തില് സൈന്യം കെട്ടിതൂക്കി. കൊളോണിയലിസത്തിനെതിരെ ഉത്ബോധനങ്ങളിൽ നിന്നും പരസ്യമായ പോരാട്ടത്തിലേക്ക് തങ്ങളെ നയിച്ചത് ഈ സംഭവമാണെന്ന് വിലയിരുത്തുന്നു. ഇതിനെ തുടർന്നാണ് ബ്രിട്ടീഷുകാർക്കെതിരെ പോരാട്ടത്തിന് ആഹ്വാനം ചെയ്ത് [[സൈഫുൽ ബത്താർ]] എന്ന കൃതി ഇദ്ദേഹം രചിക്കുന്നത്.
[[മുട്ടിച്ചിറ ലഹള]] [[ചേരൂർ ലഹള]] എന്നീ ബ്രിട്ടീഷ് വിരുദ്ധ കലാപങ്ങൾക്ക് നേതൃത്വം നൽകിയത് അലവിയാണെന്നു സർക്കാർ വിശ്വസിച്ചിരുന്നു.1801-802, 817, 841,843 എന്നിങ്ങനെ പല കാലയളവുകളിൽ സയ്യിദ് അലവിയെ കലാപം ഭയന്ന് തീരുമാനങ്ങൾ മാറ്റിവെയ്ക്കുകയായിരുന്നു.
 
[[മുട്ടിച്ചിറ ലഹള]] [[ചേരൂർ ലഹള]] എന്നീ ബ്രിട്ടീഷ് വിരുദ്ധ കലാപങ്ങൾക്ക് നേതൃത്വം നൽകിയത് അലവിയാണെന്നു സർക്കാർ വിശ്വസിച്ചിരുന്നു. 1801-02, 1817, 1841-43 എന്നി കാലയളവുകളിൽ സയ്യിദ് അലവിയെ അറസ്റ്റു ചെയ്യാൻ അധികാരികൾ തീരുമാനിച്ചിരുന്നെങ്കിലും കലാപം ഭയന്ന് തീരുമാനങ്ങൾ മാറ്റിവെയ്ക്കുകയായിരുന്നു.<ref name=mamburam-1/> 1817 ഇൽ കളക്ടർ ജെയിംസ് വോഗൻ കീഴടങ്ങാനുള്ള കൽപ്പന പുറപ്പെടുവിച്ചപ്പോൾ സായുധരായ ഒരു സംഘം ആളുകളോടൊപ്പം കോഴിക്കോട് കളക്ടർ ഓഫീസിലേക്കെത്തിയ സയ്യിദ് '''ഞാൻ ഒരിക്കലും സ്വമേധയാ നിങ്ങൾക്ക് മുന്നിൽ തലകുനിക്കില്ല വേണമെങ്കിൽ ബലമായി നടപ്പാക്കാം''' എന്നറിയിച്ചപ്പോൾ കളക്ടർ ജെയിംസ് ആദരവ് നൽകി അലവിയോട് സംസാരിക്കുകയും തിരിച്ചു പോകാൻ അനുവദിക്കുകയുമാണുണ്ടായത്. ഇക്കാര്യങ്ങൾ വിശദീകരിച്ചു കളക്ടർ ഗവർണ്ണർക്ക് സമർപ്പിച്ച റിപ്പോർട്ടിൽ 'മലബാറിലെ വലിപ്പ ചെറുപ്പമില്ലാതെ ആബാലവൃദ്ധം ജനങ്ങൾ അലവിയെ ദിവ്യനായും മഹാത്മാവായും കരുതി പോരുന്നുണ്ടെന്നും അറസ്റ്റു പോലുള്ള നടപടികൾ വ്യാപകമായ സർക്കാർ വിരുദ്ധ കലാപങ്ങൾ ക്ഷണിച്ചു വരുത്തുമെന്നും വിവരിക്കുന്നു'. <ref>മദ്രാസ് ഗവർനേറ്റ്, ഡിസ്ട്രിക് റെക്കോർഡ്-ലഭിച്ച എഴുത്തുകൾ - നിയമപാലനം- 1817 pp 435 -36</ref>
 
==ശിഷ്യന്മാർ==
Line 65 ⟶ 66:
{{cquote|
മയിൽ , കോഴി, കാക്ക, പരുന്ത് എന്നീ നാല് പറവകളെ
അവർ പറത്തിവിട്ടുകൊണ്ടിരിക്കുന്നു.
ഇംഗ്ലീഷുകാരുടെ വിടുതൽ വരേക്കും ഹൃദ്യസ്ഥമാക്കുക
ശുദ്ധാത്മാക്കളുടെ ആഹാരമാകുന്ന കിതാബുകൾ
Line 74 ⟶ 75:
പള്ളിയുടെ മിഹ്റാബിൽ എഴുതിവെക്കൂ...
 
ബ്രിട്ടീഷുകാരുടെ വിടവാങ്ങൽ , അതിനു ശേഷമോ
ഭൗതിക നിർമ്മിത വാദികളുടെ പെരുപ്പം
സമ്പത്തെല്ലാം ജനങ്ങൾക്കിടയിൽ വിഭജിക്കുമെന്ന വാദം,
"https://ml.wikipedia.org/wiki/മമ്പുറം_സയ്യിദ്_അലവി_തങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്