"കവാടം:കമ്മ്യൂണിസം/തിരഞ്ഞെടുത്ത ജീവചരിത്രങ്ങൾ/3" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Portal:Communism/Selected biography/Layout |image=Bhagat Singh 1929 140x190.jpg |caption=ഭഗത് സിംഗ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Same image better quality (GlobalReplace v0.6.5)
 
വരി 1:
{{Portal:Communism/Selected biography/Layout
|image=Bhagat Singh 1929 140x190.jpg
|caption=ഭഗത് സിംഗ്
|text=[തന്റെ ഗ്രാ‍മത്തിലെ വിദ്യാലയത്തിൽ നിന്നും അഞ്ചാം തരം പാസ്സായതിനു ശേഷം ഭഗത് സിംഗ് ലാഹോറിലുള്ള ''ദയാനന്ദ് ആംഗ്ലോ വേദിക് സ്കൂളിൽ'' ചേർന്നു. 1920 - ൽ [[മഹാത്മാഗാന്ധി]] [[നിസ്സഹകരണ പ്രസ്ഥാനം]] തുടങ്ങിയപ്പോൾ 13-മത്തെ വയസ്സിൽ ഭഗത് സിംഗ് പ്രസ്ഥാനത്തിന്റെ സജീവ പ്രവർത്തകനായി. നിസ്സഹകരണത്തിന്റെ ഭാഗമായി അദ്ദേഹം ദയാനന്ദ് ആംഗ്ലോ വേദിക് സ്കൂൾ ഉപേക്ഷിച്ചു, ലാഹോറിലുള്ള ''നാഷണൽ കോളേജിൽ'' ചേർന്നു. 1924-ൽ അദ്ദേഹത്തിനുവേണ്ടി മാതാപിതാക്കൾ ഒരു വിവാഹാലോചന നടത്തി, ഭഗത് സിംഗ് ആ വിവഹാലോചന നിരാകരിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു “ഇന്ത്യ അസ്വതന്ത്രയായിരിക്കുന്നിടത്തോളം എന്റെ വധു മരണം മാത്രമായിരിക്കും”. വിവാഹം നടത്തുവാനുള്ള മാതാപിതാക്കളുടെ നിർബന്ധത്തിൽ നിന്നും രക്ഷപ്പെടുവാനായി അദ്ദേഹം വീടു വിട്ടു [[കാൺപൂർ|കാൺപൂരിലേക്കു]] പോയി. അവിടെ ''പ്രതാപ് പ്രസ്സ്'' എന്ന ഒരു [[അച്ചടിശാല|അച്ചടിശാലയിൽ]] ജോലിക്കു ചേർന്നു, ഒഴിവു സമയങ്ങളിൽ വിപ്ലവ സാഹിത്യ പഠനവും തുടങ്ങി.