"പാമോയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അപ്ഡേറ്റ് ഗ്രാഫിക്സ്
No edit summary
വരി 2:
{{Rescue}}
[[File:Elaeis guineensis MS 3467.jpg|thumb|225x225px|[[`|എണ്ണ പന]]]]
[[എണ്ണപ്പന|എണ്ണപ്പനയുടെ]] കായയിൽ നിന്നു വേർതിരിച്ചെടുക്കുന്ന ഒരു ഭക്ഷ്യ എണ്ണയാണ് '''പാമോയിൽ'''.
[[എണ്ണപ്പന|എണ്ണപ്പനയുടെ]] കായയിൽ നിന്നു വേർതിരിച്ചെടുക്കുന്ന ഒരു ഭക്ഷ്യ എണ്ണയാണ് '''പാമോയിൽ'''. ഏകദേശം 5000 വർഷം മുമ്പ് തന്നെ മനുഷ്യർ പാമോയിൽ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിട്ടുണ്ട്. പനങ്കായുടെ തോട് ആട്ടിയെടുക്കുന്ന എണ്ണയാണ് പാചക ആവശ്യങ്ങൾക്കുപയോഗിക്കുന്നത്. കായയ്ക്കുള്ളിലെ കുരു ആട്ടിയെടുക്കുന്ന എണ്ണ മറ്റ് മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്നതിന് ഉപയോഗിക്കുന്നു. പാചകത്തിൽ വളരെയധികം പ്രാധാന്യമുള്ള എണ്ണയാണ് പാമോയിൽ. [[വെളിച്ചെണ്ണ|വെളിച്ചെണ്ണയെക്കാൾ]] പൂരിതകൊഴുപ്പുകൾ പാമോയിലിൽ കൂടുതലാണ്.
 
==ചരിത്രം==
ഏകദേശം 5000 വർഷം മുമ്പ് തന്നെ മനുഷ്യർ പാമോയിൽ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിട്ടുണ്ട്. 1800-കളുടെ അന്ത്യത്തിൽ അബീഡോസിലെ ശവക്കുഴിയിൽ നിന്ന് പുരാവസ്തുഗവേഷകർ കണ്ടെത്തിയ പാമോയിലിന് 3000 ബി. സി വരെ പഴക്കമുള്ളതായി കണ്ടെത്തുകയുണ്ടായി.<ref name=Kiple>{{cite book |title=The Cambridge World History of Food |editor1-last=Kiple |editor1-first=Kenneth F. |editor2-last=Conee Ornelas |editor2-first=Kriemhild |year=2000 |publisher=[[Cambridge University Press]]|isbn=0521402166|url=http://www.cambridge.org/us/books/kiple/palmoil.htm |accessdate=30 August 2012 |deadurl=yes |archiveurl=https://web.archive.org/web/20121020201103/http://www.cambridge.org/us/books/kiple/palmoil.htm |archivedate=20 October 2012 |df=dmy-all }}</ref>
 
[[എണ്ണപ്പന|എണ്ണപ്പനയുടെ]] കായയിൽ നിന്നു വേർതിരിച്ചെടുക്കുന്ന ഒരു ഭക്ഷ്യ എണ്ണയാണ് '''പാമോയിൽ'''. ഏകദേശം 5000 വർഷം മുമ്പ് തന്നെ മനുഷ്യർ പാമോയിൽ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിട്ടുണ്ട്. പനങ്കായുടെ തോട് ആട്ടിയെടുക്കുന്ന എണ്ണയാണ് പാചക ആവശ്യങ്ങൾക്കുപയോഗിക്കുന്നത്. കായയ്ക്കുള്ളിലെ കുരു ആട്ടിയെടുക്കുന്ന എണ്ണ മറ്റ് മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്നതിന് ഉപയോഗിക്കുന്നു. പാചകത്തിൽ വളരെയധികം പ്രാധാന്യമുള്ള എണ്ണയാണ് പാമോയിൽ. [[വെളിച്ചെണ്ണ|വെളിച്ചെണ്ണയെക്കാൾ]] പൂരിതകൊഴുപ്പുകൾ പാമോയിലിൽ കൂടുതലാണ്.
[[File:Oilpalm1.JPG|thumb|200x200px|<span style="font-family: Meera, sans-serif; background-color: rgb(255, 255, 255);">എണ്ണപ്പനയുടെ </span>ഫലങ്ങൾ (പനങ്കുല)]]
[[File:2013palm oil.png|thumb|294x294px|2013ലെ ലോക പാമോയിൽ വിതരണം]]
[[പ്രമാണം:Oilpalm_malaysia.jpg|thumb|200x200px|
[[മലേഷ്യ|മലേഷ്യയിലെ]] എണ്ണപ്പനത്തോട്ടം]]
 
==അവലംബം==
{{reflist}}
 
[[വർഗ്ഗം:പാമോയിൽ]]
"https://ml.wikipedia.org/wiki/പാമോയിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്