"ആനന്ദ ബുദ്ധൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ബുദ്ധമതം ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
(ചെ.) ജീവിതരേഖ
വരി 28:
[[ഗൗതമബുദ്ധൻ|ഗൗതമബുദ്ധന്റെ]] [[the ten principal disciples|പത്ത് പ്രധാന ശിഷ്യരിൽ]] ഒരാൾ ആയിരുന്നു '''ആനന്ദൻ'''('''Ānanda''' ബി.സി അഞ്ചാം നൂറ്റാണ്ട് - ബി.സി നാലാം നൂറ്റാണ്ട്) . ബുദ്ധന്റെ ശിഷ്യത്വം സ്വീകരിച്ച് ഇരുപത് വർഷത്തോളം കഴിഞ്ഞപ്പോൾ ബുദ്ധന്റെ സ്വകാര്യ പരിചാരകനായി. ആനന്ദനാണ്‌ ബുദ്ധമതക്കാരുടെ പ്രാമാണിക ഗ്രന്ഥങ്ങളായ [[തിപിടകം|തിപിടകത്തിലെ]] സൂത്രപിടകം അഥവാ സുത്തപിടകം( सूत्र पिटक) ക്രോഡീകരിച്ചത്.
 
== ജീവിതരേഖ ==
[[File:Mahajanapadas (c. 500 BCE).png|thumb|ബി.സി അഞ്ചാം നൂറ്റാണ്ട് കാലഘട്ടത്തിലെ ഇന്ത്യയുടെ ഭൂപടം |alt=ബി.സി അഞ്ചാം നൂറ്റാണ്ട് കാലഘട്ടത്തിലെ ഇന്ത്യയുടെ ഭൂപടം |upright=1.4]]
ബി.സി അഞ്ചാം നൂറ്റാണ്ട് - ബി.സി നാലാം നൂറ്റാണ്ട് കാലഘട്ടത്തിൽ ഗൗതമബുദ്ധന്റെ സമകാലീനനായിരുന്നു ആനന്ദൻ<ref name="Sarao">{{cite encyclopedia |last1=Sarao |first1=K. T. S. |editor1-last=Jestice |editor1-first=Phyllis G. |encyclopedia=Holy People of the World: A Cross-cultural Encyclopedia |date=2004 |publisher=[[ABC-CLIO]] |title=Ananda |isbn=1-85109-649-3 |page=49 |url=https://books.google.com/?id=aWXWtAEACAAJ}}</ref> ആനന്ദന്റെ അച്ഛൻ ഗൗതമബുദ്ധന്റെ പിതാവ് ശുദ്ധോദന മഹാരാജാവിന്റെ സഹോദരൻ ആയിരുന്നു. <ref name="Powers">{{cite book |last1=Powers |first1=John |author-link=John Powers (academic) |title=A Concise Encyclopedia of Buddhism |date=2013 |publisher=[[Oneworld Publications]] |isbn=978-1-78074-476-6 |url=https://books.google.com/?id=kZycAwAAQBAJ |chapter=Ānanda}}</ref>
==അവലംബം==
{{അവലംബങ്ങൾ}}
[[വർഗ്ഗം:ബുദ്ധമതം]]
"https://ml.wikipedia.org/wiki/ആനന്ദ_ബുദ്ധൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്