"കുബിലായ് ഖാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Infobox
വരി 1:

[[മംഗോൾ സാമ്രാജ്യം|മംഗോൾ സാമ്രാജ്യത്തിന്റെ]] അഞ്ചാമത്തെ ഖഗാനും (വലിയ ഖാൻ) യുവാൻ രാജവംശത്തിന്റെ ആദ്യ ചക്രവർത്തിയും ആയിരുന്നു '''കുബിലായ് ഖാൻ''' (/ˈkuːblaɪ/; മംഗോളിയൻ: Хубилай, Hubilai; ചീന ഭാഷ: 忽必烈). [[ജെങ്കിസ് ഖാൻ|ചിങ്ഗിസ് ഖാന്റെ]]] രണ്ടാമത്തെ മകനായ ടോളൂയീ ഖാന്റെ നാലാമത്തെ മകനായിരുന്നു കുബിലായ്. 1260-ൽ ചേട്ടൻ മോങ്കേ ഖാന്റെ മരണത്തെ തുടർന്ന് അധികാരത്തിൽ വന്ന കുബിലായ് 1294-ൽ മരണമടഞ്ഞു.

{{Infobox royalty
|name=കുബിലായ് സെറ്റ്സെൻ ഖാൻ Kublai Setsen Khan
Emperor Shizu of Yuan
|title= {{plainlist|
*5th [[Khagan]] of the [[Mongol Empire]]
(Nominally due to the [[division of the Mongol Empire|empire's division]])
*[[Emperor of China]]
(1st [[List of Emperors of the Yuan Dynasty|Emperor of the Yuan Dynasty]])}}
|image= YuanEmperorAlbumKhubilaiPortrait.jpg
|caption=Portrait of Kublai Khan drawn shortly after his death on February 18, 1294. Kublai's white robes reflect his desired symbolic role as a religious Mongol [[shaman]]. Now in the [[National Palace Museum]], [[Taipei]], [[Taiwan]]; colors and ink on silk, 59.4 by 47 cm.
|succession = [[List of Emperors of the Yuan Dynasty|Emperor of the Yuan Dynasty]]
|reign=5 May 1260 – 18 February 1294
|coronation=5 May 1260
|full name=[[Mongolian language|Mongolian]]:{{MongolUnicode|ᠬᠦᠪᠢᠯᠠᠢ}}
{{zh|忽必烈}}
''Kublai''
|temple name=Shìzǔ (世祖)
Setsen Khan ({{MongolUnicode|ᠰᠡᠴᠡᠨ
ᠬᠠᠭᠠᠠᠨ}})
|posthumous name=聖德神功文武皇帝 ([[Emperor of China|Emperor]] Shèngdé Shéngōng Wénwǔ)
|era dates={{plainlist|
*中統 (Zhōngtǒng) 1260–1264
*至元 (Zhìyuán) 1264–1294}}
|predecessor=[[Möngke Khan]]
|successor=[[Temür Khan]]
|spouse={{plainlist|
*Tegulen Khatun
*Qoruqchin Khatun
*[[Chabi]] Khatun
*Dorbajin Khatun
*Hushijin Khatun
*Bayujin Khatun
*[[Nambui]] Khatun}}
|spouse-type=Consort
|royal house=[[Borjigin]]
|dynasty=[[Yuan dynasty|Yuan]]
|father=[[Tolui]]
|mother=[[Sorghaghtani Beki]]
|birth_date=23 September 1215
|birth_place=[[Mongol Empire]]
|death_date=18 February 1294 (aged 78)
|death_place=[[Khanbaliq]] (Dadu), [[Yuan dynasty|Yuan Empire]]
|place of burial=[[Burkhan Khaldun]], [[Khentii Province]]
|religion = [[Tibetan Buddhism]]

[[മംഗോൾ സാമ്രാജ്യം|മംഗോൾ സാമ്രാജ്യത്തിന്റെ]] അഞ്ചാമത്തെ ഖഗാനും (വലിയ ഖാൻ) യുവാൻ രാജവംശത്തിന്റെ ആദ്യ ചക്രവർത്തിയും ആയിരുന്നു '''കുബിലായ് ഖാൻ''' (''കുബ്ലൈ ഖാൻ'' /ˈkuːblaɪ/; മംഗോളിയൻ: Хубилай, Hubilai; ചീന ഭാഷ: 忽必烈). [[ജെങ്കിസ് ഖാൻ|ചിങ്ഗിസ് ഖാന്റെ]]] രണ്ടാമത്തെ മകനായ [[ടോളൂയീ ഖാൻ|ടോളൂയീ ഖാന്റെ]] നാലാമത്തെ മകനായിരുന്നു കുബിലായ്. 1260-ൽ ചേട്ടൻ മോങ്കേ ഖാന്റെ മരണത്തെ തുടർന്ന് അധികാരത്തിൽ വന്ന കുബിലായ് 1294-ൽ മരണമടഞ്ഞു.

അതുവരെ ഒറ്റപ്പെട്ടു കിടന്ന മംഗോൾ സാമ്രാജ്യം കുബിലായുടെ ഭരണത്തിൽ പലതായി ഭിന്നിക്കപ്പെട്ടു. [[ചൈന]], [[മംഗോളിയ]], [[കൊറിയ]] എന്നീ ഭാഗങ്ങൾ കുബിലായ് നേരിട്ടു ഭരിച്ചപ്പോൾ [[ഇറാൻ]] കേന്ദ്രമായുള്ള ഇൽഖാനേറ്റും തെക്കൻ [[റഷ്യ]]യിലെ ഗോൾഡൻ ഹോർഡും സ്വതന്ത്ര രാജ്യങ്ങളായി.
"https://ml.wikipedia.org/wiki/കുബിലായ്_ഖാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്