"മലങ്കര സുറിയാനി കത്തോലിക്കാ സഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 144:
#'''2017 സെപ്തം 19-21''' '''87ാം''' പുനരൈക്യവാർഷികവും സഭാസംഗമവും തിരുവനന്തപുരം മേജർ അതിഭദ്രാസനത്തിലെ അടൂരിൽ. അന്ത്യോക്യൻ കത്തോലിക്കാ സഭയുടെ അദ്ധ്യക്ഷൻ മോറാൻ മോർ ഇഗ്നാത്തിയോസ് യൂസഫ്യൗനാൻ കകക പാത്രിയർക്കീസ് മുഖ്യാതിഥി.
#'''2017 സെപ്തം 21''' ഗീവർഗീസ് മാർ മക്കാറിയോസ് (പുത്തൂർ ഭദ്രാസനം),യൂഹാനോൻ മാർ തെയഡോഷ്യസ് (കൂരിയ മെത്രാൻ,യൂറോപ്പിന്റെയും ഓഷ്യാനിയായുടെയും പ്രഥമ അപ്പസ്‌തോലിക് വിസിറ്റേറ്റർ) എന്നീ തിരുമേനിമാരുടെ മെത്രാഭിഷേകം.
#'''2017 സെപ്തം 23''' പാറശ്ശാല ഭദ്രാസനത്തിന്റെ ഉദ്ഘാടനവും പ്രഥമ ഭദ്രാസനാദ്ധ്യക്ഷൻ അഭിവന്ദ്യ ഡോ. തോമസ് മാർ യൗസേയൗസേബിയോസ് തിരുമേനിയുടെ സ്ഥാനാരോഹണവും
ബിയോസ് തിരുമേനിയുടെ സ്ഥാനാരോഹണവും
#'''2017 സെപ്തം 30''' പുത്തൂർ ഭദ്രാസനാദ്ധ്യക്ഷൻ ഗീവർഗീസ് മാർ മക്കാറിയോസ് തിരുമേനിയുടെ സ്ഥാനാരോഹണം
#'''2017 ഒക്‌ടോ 28''' അമേരിക്കകാനഡാ സെന്റ് മേരീ സമാധാനരാജ്ഞി ഭദ്രാസനാദ്ധ്യക്ഷൻ ഫിലിപ്പോസ് മാർ സ്‌തേഫാനോസ് തിരുമേനിയുടെ സ്ഥാനാരോഹണം
"https://ml.wikipedia.org/wiki/മലങ്കര_സുറിയാനി_കത്തോലിക്കാ_സഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്