"മലങ്കര സുറിയാനി കത്തോലിക്കാ സഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 126:
#'''2014 ഒക്‌ടോ 5-19''' പരി. ഫ്രാൻസിസ് മാർപാപ്പാ റോമിൽ വിളിച്ചുചേർത്ത Synod on Family-ൽ മലങ്കര സുറിയാനി കത്തോലിക്കാസഭയെ പ്രതിനിധീകരിച്ച് മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ലീമിസ് കാതോലിക്കാ ബാവാ പങ്കെടുത്തു.
#'''2014 നവം. 23''' വി. ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനെയും വി. എവുപ്രേസ്യായെയും വിശുദ്ധ പദവിയിലേക്കുയർത്തിയ റോമിലെ ചടങ്ങിൽ മലങ്കര സുറിയാനി കത്തോലിക്കാസഭയെ പ്രതിനിധീകരിച്ച് മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ലീമിസ് കാതോലിക്കാബാവാ പങ്കെടുത്തു.
#'''2015 മാർച്ച് 26''' ഗുഡ്ഗാവ് സെന്റ് ക്രിസോസ്റ്റം ഭദ്രാസനത്തിന്റെയും കഡ്കി സെന്റ്എഫ്രേം എക്‌സാർക്കേറ്റിന്റെയും സ്ഥാപനം.
സ്ഥാപനം.
#'''2015 മെയ് 1''' ഗുഡ്ഗാവ് സെന്റ് ക്രിസോസ്റ്റം ഭദ്രാസനത്തിന്റെ ഉദ്ഘാടനവും പ്രഥമ അദ്ധ്യക്ഷൻ അഭിവന്ദ്യ ജേക്കബ് മാർ ബർണബാസ് തിരുമേനിയുടെ സ്ഥാനാരോഹണവും ഡൽഹിയിൽ.
#'''2015 മെയ് 30''' കഡ്കി സെന്റ് എഫ്രേം എക്‌സാർക്കേറ്റിന്റെ പ്രഥമ അദ്ധ്യക്ഷൻ തോമസ് മാർ അന്തോണിയോസ് തിരുമേനിയുടെ
"https://ml.wikipedia.org/wiki/മലങ്കര_സുറിയാനി_കത്തോലിക്കാ_സഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്