"ജീവപരിണാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 185:
===പൊതുവായ പാരമ്പര്യം===
[[File:Ape skeletons.png|upright=1.45|thumb|left|ഒരു പൊതുപൂർവിക ജീവിയിൽ നിന്നും ഉടലെടുത്ത ഒരു കൂട്ടം ജീവികൾ ആണ് [[ആൾക്കുരങ്ങ്|ആൾക്കുരങ്ങുകൾ]].]]
ഭൂമിയിൽ ഉള്ള എല്ലാ ജീവികളും ഒരേ പൊതുപൂർവികൻറെ അഥവാ പൂർവിക ജീൻ പൂളിൻറെ പിന്മുറക്കാരാണ്.<ref name="Penny1999" /><ref>{{cite journal |last=Theobald |first=Douglas L. |date=May 13, 2010 |title=A formal test of the theory of universal common ancestry |journal=Nature |volume=465 |issue=7295 |pages=219–222 |bibcode=2010Natur.465..219T |doi=10.1038/nature09014 |issn=0028-0836 |pmid=20463738}}</ref> ഇന്ന് നിലവിലുള്ള ജീവികൾ പരിണാമത്തിലെ ഒരു ഘട്ടം മാത്രമാണ്. ഇന്നുള്ള ജീവികളുടെ വൈവിധ്യം തുടർച്ചയായ സ്പീഷീസ് വേർപിരിയലും വംശനാശവും സംഭവിക്കുന്നതിനാൽ ജീവികൾ ശാഖോപശാഖകളായി തിരിഞ്ഞ് രൂപപ്പെട്ടത് ആണ്.<ref>{{cite journal |last1=Bapteste |first1=Eric |last2=Walsh |first2=David A. |date=June 2005 |title=Does the 'Ring of Life' ring true? |journal=[[Trends (journals)|Trends in Microbiology]] |volume=13 |issue=6 |pages=256–261 |doi=10.1016/j.tim.2005.03.012 |issn=0966-842X |pmid=15936656}}</ref>
 
നാല് ലളിതമായ നിരീക്ഷണങ്ങളിൽ നിന്നാണ് ആദ്യകാലത്ത് പൊതുപാരമ്പര്യം എന്ന നിഗമനത്തിൽ എത്തപ്പെട്ടത്.
വരി 191:
* വിവിധ ജീവികൾ തികച്ചും വ്യത്യസ്തരായ വിഭാഗങ്ങൾ അല്ല, അവർ വ്യത്യസ്ത തലങ്ങളിൽ ശാരീരിക പ്രത്യേകതകൾ പങ്കു വയ്ക്കുന്നു.
* നിലവിൽ നിർണ്ണായകമായ പ്രയോജനം ഇല്ലാതെ ചില ജീവികളിൽ കാണുന്ന ശാരീരിക സവിശേഷതകൾ (vestigial organs) മറ്റു ജീവികളിൽ കൃത്യമായ ഉപയോഗവും ജീവന്മരണ പ്രാധാന്യവും ഉള്ളതായി കാണുന്നു.
* പല തലങ്ങളിലായി ഉള്ള ഘടനാ സാദൃശ്യങ്ങൾ ഉപയോഗിച്ച് അർത്ഥപൂർണ്ണമായ ഒരു വംശവൃക്ഷം സൃഷ്ടിക്കാൻ സാധിക്കുന്നു.<ref>{{harvnb|Darwin|1859|p=[http://darwin-online.org.uk/content/frameset?itemID=F373&viewtype=text&pageseq=16 1]}}</ref>
 
അതേസമയം, ആധുനികശാസ്ത്രം ഈ ലളിതമായ വംശവൃക്ഷത്തിന്‌ ചില സങ്കീർണ്ണതകൾ കണ്ടെത്തുന്നു. ജീവൻറെ വ്യത്യസ്ത ശാഖകൾ തമ്മിൽ തിരശ്ചീന ജീൻ കൈമാറ്റം (horizontal gene transfer) നടക്കുക വഴി കാലക്രമത്തിൽ വിവിധ ശാഖകളുടെ പാരമ്പര്യങ്ങൾ കൂടിക്കുഴഞ്ഞിട്ടുണ്ട് എന്ന് തെളിവ് കിട്ടിയതിനാലാണ് ഇത്.<ref>{{cite journal |last1=Doolittle |first1=W. Ford |last2=Bapteste |first2=Eric |date=February 13, 2007 |title=Pattern pluralism and the Tree of Life hypothesis |journal=Proc. Natl. Acad. Sci. U.S.A. |volume=104 |issue=7 |pages=2043–2049 |bibcode=2007PNAS..104.2043D |doi=10.1073/pnas.0610699104 |issn=0027-8424 |pmc=1892968 |pmid=17261804}}</ref><ref>{{cite journal |last1=Kunin |first1=Victor |last2=Goldovsky |first2=Leon |last3=Darzentas |first3=Nikos |last4=Ouzounis |first4=Christos A. |date=July 2005 |title=The net of life: Reconstructing the microbial phylogenetic network |journal=Genome Research |volume=15 |issue=7 |pages=954–959 |doi=10.1101/gr.3666505 |issn=1088-9051 |pmid=15965028 |pmc=1172039}}</ref>
 
==ഇതും കാണുക==
"https://ml.wikipedia.org/wiki/ജീവപരിണാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്