"ബാഫിൻ ദ്വീപ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) +
(ചെ.) ഭൂമിശാസ്ത്രം
വരി 33:
 
 
[[കാനഡ|കാനഡയിലെ]] [[Nunavut|നൂനവുട്]], കേന്ദ്രഭരണ പ്രദേശത്തിലെ ഒരു ദ്വീപാണ് '''ബാഫിൻ ദ്വീപ്''' ('''Baffin Island''' {{lang-iu|'''ᕿᑭᖅᑖᓗᒃ''', '''Qikiqtaaluk'''}} {{IPA-all|qikiqtaːluk}}, {{lang-fr|Île de Baffin or Terre de Baffin}}). [[List of Canadian islands by area|കാനഡയിലെ ഏറ്റവും വലിയ ദ്വീപായ] ] ഇത് [[List of islands by area|ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ ദ്വീപാണ്]]. 2007-ലെ കണക്കുകൾ പ്രകാരം ഇവിടത്തെ ജനസംഖ്യ ഏകദേശം പതിനൊന്നായിരത്തോളമാണ്. . ഇംഗ്ലീഷ് പര്യവേഷകനായിരുന്ന [[William Baffin|വില്ല്യം ബാഫിന്റെ]] പേരിൽനിന്നുമാണ് ഈ പേർ ലഭിച്ചത്<ref>{{cite book|last1=Quinn|first1=Joyce A.|last2=Woodward|first2=Susan L.|title=Earth's Landscape: An Encyclopedia of the World's Geographic Features|url=https://books.google.com/books?id=ErkxBgAAQBAJ&pg=PA82|date=31 January 2015|publisher=ABC-CLIO|isbn=978-1-61069-446-9|page=82}}</ref>ഈ ദ്വീപ് ഉത്തര അക്ഷാംശം 65.4215 പശ്ചിമ രേഖാംശം 70.9654 സ്ഥിതിചെയ്യുന്നു. ഗ്രീൻലാന്റ്, ഐസ്ലാന്റ് എന്നിവിടങ്ങളിൽനിന്നുമുള്ള പര്യവേഷകർക്ക് 'ബാഫിൻ ദ്വീപ് പരിചയമുണ്ടായിരുന്നതായി കരുതപ്പെടുന്നു, ഐസ്‌ലാന്റിക് വീരകഥകളിൽ പരാമർശിക്കപ്പെടുന്ന ഹെല്ലുലാന്റ് ഈ പ്രദേശത്താണെന്നും കരുതപ്പെടുന്നു.
 
==ഭൂമിശാസ്ത്രം==
[[File:Baffin_topo.png|thumb|left|Topography of Baffin Island]]
[[File:Baffin Island Northeast Coast 1997-08-07.jpg|thumb|left|Coast of the [[Remote Peninsula]] in [[Sam Ford Fjord]], northeast Baffin Island]]
[[File:Baffin Island.jpg|thumb|left|Southern tip of Baffin Island.]]
[[File:Mount Thor.jpg|thumbnail|left|[[Mount Thor]], a large cliff on Baffin Island]]
[[File:Mount Thor Peak 1997-08-07.jpg|thumbnail|[[Mount Thor]]]]
[[File:Plane buzzes Pangnirtung.jpg|thumb|[[Pangnirtung]]]]
 
നൂനവുടിന്റെ തലസ്ഥാനമായ [[Iqaluit|ഇക്വാലുയിറ്റ്]], ബാഫിൻ ദ്വീപിന്റെ തെക്ക്-കിഴക്കൻ തീരത്തായി സ്ഥിതിചെയ്യുന്നു. 1987 വരെ ഈ പട്ടണത്തിന്റെ പേർ അതു സ്ഥിതിചെയ്യുന്ന ഉൾക്കടലായിരുന്ന [[Frobisher Bay|ഫ്രോബിഷർ ബേ]] എന്നായിരുന്നു. <ref>[http://www.city.iqaluit.nu.ca/i18n/english/history.html About Iqaluit: History] {{webarchive|url=https://web.archive.org/web/20141211185403/http://www.city.iqaluit.nu.ca/i18n/english/history.html |date=2014-12-11 }}</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/ബാഫിൻ_ദ്വീപ്" എന്ന താളിൽനിന്ന് ശേഖരിച്ചത്