"ബാഫിൻ ഉൾക്കടൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,212 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
(ചെ.)
+
(ചെ.) (+)
 
==ചരിത്രം==
500 ബി.സി. മുതൽ ഇവിടെ ജനവാസമുണ്ടായിരുന്നതായി കണക്കാക്കപ്പെടുന്നു എ.ഡി. 1200കളിൽ ഇവിടത്തെ [[Dorset|ഡോർസെറ്റ്]] വംശജരെ കീഴടക്കി തൂൾ വംശജരും (ഇന്യുറ്റ് വംശജർ) ഇവിടെ താമസമുറപ്പിച്ചു. നോർസുകളുടെ ([[വൈക്കിങ്]]) കോളനിവൽക്കരണം പത്താം നൂറ്റാണ്ടിനും പതിനാലാം നൂറ്റാണ്ടിനും ഇടയിൽ നടന്നതായി ഇവിടെനിന്നും അടുത്തകാലത്ത് കണ്ടെത്തിയ പുരാവസ്തുക്കൾ വെളിപ്പെടുത്തുന്നു. 1585-ൽ എവിടെ എത്തിയ ഇംഗ്ലീഷ് പര്യവേഷകനായ ജോൺ ഡേവിസ് ആണ് ഇവിടെ ആദ്യം എത്തിയതായി രേഖപ്പെടുത്തപ്പെട്ടിട്ടുള്ള യൂറോപ്യൻ വംശജൻ.<ref>[http://www.britannica.com/EBchecked/topic/152794/John-Davis John Davis], Encyclopædia Britannica on-line</ref>
ഇപ്പോൾ കനേഡിയൻ തീരത്തായി ആർട്ടിക് ബേ(ജനസംഖ്യ:690), പോണ്ഡ് ഇൻലെറ്റ്(1,315) ക്ലെയ്ഡ് റിവർ (820) എന്നിവിടങ്ങളിൽ ഇന്യുറ്റ് വംശജർ താമസിച്ചുവരുന്നു. 1975-ൽ ലെഡ്, സിങ്ക് എന്നിവയുടെ ഖനനത്തിനായി [[Nanisivik|നാനിസ്‌വിക്കിൽ]] ആർടിക്കിലെ ആദ്യത്തെ കനേഡിയൻ ഖനിയായ നാനിസ്‌വിക്ക് ഖനി സ്ഥാപിച്ചപ്പോൾ അവിടെ ഒരു പട്ടണവും വിമാനത്താവളവും നിർമ്മിച്ചു. 2002-ൽ ഖനി അടച്ചുപൂട്ടിയെങ്കിലും അവിടെ വിമാനത്താവളവും തുറമുഖവും നിലനിൽക്കുന്നു. [[2006 Canadian Census|2006-ലെ കനേഡിയൻ സെൻസസ് പ്രകാരം]] ഔദ്യോഗികജനസംഖ്യ പൂജ്യം ആണ്.<ref>{{cite web
|title=Government will continue seeking positive legacy from Nanisivik mine closure, minister says
|url=http://www.gov.nu.ca/Nunavut/English/news/2002/oct/oct1.shtml
|accessdate=2007-08-20
|archiveurl=https://web.archive.org/web/20070313094040/http://www.gov.nu.ca/Nunavut/English/news/2002/oct/oct1.shtml
|archivedate=13 March 2007
|deadurl=no
|df=dmy
}}</ref><ref>{{Cite book|title = Canadian Mines Handbook 2003–2004|publisher =Business Information Group|year = 2003|location = [[Toronto]], [[Ontario]]|isbn = 0-919336-60-4}}</ref><ref>[http://www12.statcan.ca/census-recensement/2006/dp-pd/prof/92-591/details/Page.cfm?Lang=E&Geo1=CSD&Code1=6204019&Geo2=PR&Code2=62&Data=Count&SearchText=nanisivik&SearchType=Begins&SearchPR=01&B1=All&Custom= Statistics Canada]. 2.statcan.ca (6 December 2010). Retrieved on 2013-03-22.</ref>
 
1933-ലെ ബാഫിൻ ഉൾക്കടൽ ഭൂകമ്പത്തിന്റെ പ്രഭാവകേന്ദ്രം ഇവിടെയായിരുന്നു. റിച്ചർ സ്കെയിലിൽ 7.3 രേഖപ്പെടുത്തിയ [[Arctic Circle|ആർട്ടിക് വൃത്തത്തിനു]] വടക്കായി രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ഏറ്റവും വലിയ ഭൂകമ്പമായിരുന്നു. 2010 ഏപ്രിൽ 15 റിച്ചർ സ്കെയിലിൽ 5.1 രേഖപ്പെടുത്തിയ ഭൂകമ്പം ഇവിടെ ഉണ്ടായി.<ref name="SI">[http://www.earthquakescanada.nrcan.gc.ca/historic-historique/events/19331120-en.php The 1933 Baffin Bay earthquake]</ref>
 
[[File:Lincoln Sea map.png|left|thumb|300px|[[Robeson Channel]], [[Hall Basin]], [[Kennedy Channel]], [[Kane Basin]], and [[Nares Strait]] are all south of the northern limit of Baffin Bay between [[Cape Sheridan]] and [[Cape Bryant]] (unmarked).]]
 
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2892798" എന്ന താളിൽനിന്ന് ശേഖരിച്ചത്