"ജീവപരിണാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,294 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
 
ഇവയെ കൂടാതെ നിലവിൽ ഒരു കൂട്ടവംശനാശം നടന്നുകൊണ്ടിരിക്കുന്നതായും ശാസ്ത്രജ്ഞർ കണക്കാക്കുന്നു. ആഫ്രിക്കയിൽ നിന്നും ലോകമെങ്ങും കുടിയേറിയ ആധുനിക മനുഷ്യരുടെ വ്യാപനവുമായി ബന്ധപ്പെട്ടാണ് ഈ കൂട്ടവംശനാശം ആരംഭിച്ചത്. സ്വാഭാവികമായി നടക്കുന്നതിന്റെ നൂറോ ആയിരമോ ഇരട്ടി തോതിൽ ഇപ്പോൾ വംശനാശങ്ങൾ നടക്കുന്നതായി കരുതപ്പെടുന്നു. ഹോളോസീൻ കൂട്ടവംശനാശം എന്നാണ് ഇതിനെ വിളിക്കുന്നത്.<ref>{{cite journal |last1=Novacek |first1=Michael J. |last2=Cleland |first2=Elsa E. |date=May 8, 2001 |title=The current biodiversity extinction event: scenarios for mitigation and recovery |doi=10.1073/pnas.091093698 |journal=Proc. Natl. Acad. Sci. U.S.A. |volume=98 |issue=10 |pages=5466–5470 |bibcode=2001PNAS...98.5466N |issn=0027-8424 |pmc=33235 |pmid=11344295}}</ref> പുരാതനമനുഷ്യർ വലിയ മൃഗങ്ങളെ വേട്ടയാടി വംശനാശത്തിൽ എത്തിച്ചെങ്കിൽ ഇന്ന് ജനപ്പെരുപ്പവും പരിസ്ഥിതി നാശവും കാലാവസ്ഥാമാറ്റവും കൂടി മറ്റു ജീവികൾക്ക് പ്രതികൂലമാകുന്നു. മനുഷ്യരുടെ പ്രവർത്തനങ്ങൾ ആണ് ഇന്ന് വംശനാശങ്ങളുടെ തോത് ഉയർത്തുന്നത്.<ref>{{cite journal |last1=Pimm |first1=Stuart |authorlink1=Stuart Pimm |last2=Raven |first2=Peter |authorlink2=Peter H. Raven |last3=Peterson |first3=Alan |last4=Şekercioğlu |first4=Çağan H. |last5=Ehrlich |first5=Paul R. |authorlink5=Paul R. Ehrlich |date=July 18, 2006 |title=Human impacts on the rates of recent, present and future bird extinctions |journal=Proc. Natl. Acad. Sci. U.S.A. |volume=103 |issue=29 |pages=10941–10946 |bibcode=2006PNAS..10310941P |doi=10.1073/pnas.0604181103 |issn=0027-8424 |pmc=1544153 |pmid=16829570 |display-authors=3}}
*{{cite journal |last1=Barnosky |first1=Anthony D. |last2=Koch |first2=Paul L. |last3=Feranec |first3=Robert S. |last4=Wing |first4=Scott L. |last5=Shabel |first5=Alan B. |date=October 1, 2004 |title=Assessing the Causes of Late Pleistocene Extinctions on the Continents |journal=Science |volume=306 |issue=5693 |pages=70–75 |bibcode=2004Sci...306...70B |doi=10.1126/science.1101476 |issn=0036-8075 |pmid=15459379 |display-authors=3|citeseerx=10.1.1.574.332 }}</ref> ആഗോളതാപനം ഇതിനെ കൂടുതൽ രൂക്ഷമാക്കിയേക്കാം.<ref>{{cite journal |last1=Lewis |first1=Owen T. |date=January 29, 2006 |title=Climate change, species–area curves and the extinction crisis |journal=Philosophical Transactions of the Royal Society B: Biological Sciences |volume=361 |issue=1465 |pages=163–171 |doi=10.1098/rstb.2005.1712 |issn=0962-8436 |pmc=1831839 |pmid=16553315}}</ref> ഭൂമിയിൽ ജീവിച്ചതിൽ 99% ലേറെ സ്പീഷീസുകളും പുതിയവയ്ക്ക് വഴിമാറി എന്ന് കണക്കാക്കപ്പെടുമ്പോഴും<ref name="StearnsStearns1999">{{harvnb|Stearns|Stearns|1999|p=[https://books.google.com/books?id=0BHeC-tXIB4C&q=99%20percent X]}}</ref><ref name="NYT-20141108-MJN">{{cite news |last=Novacek |first=Michael J. |date=November 8, 2014 |title=Prehistory’s Brilliant Future |url=https://www.nytimes.com/2014/11/09/opinion/sunday/prehistorys-brilliant-future.html |newspaper=The New York Times |location=New York |publisher=The New York Times Company |issn=0362-4331 |accessdate=2014-12-25 |deadurl=no |archiveurl=https://web.archive.org/web/20141229225657/http://www.nytimes.com/2014/11/09/opinion/sunday/prehistorys-brilliant-future.html |archivedate=2014-12-29 |df= }}</ref> നിലവിൽ ഒരു ലക്ഷം കോടി സ്പീഷീസുകൾ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. എന്നാൽ ഇതിൽ ലക്ഷത്തിൽ ഒന്ന് മാത്രമാണ് കൃത്യമായി പരിശോധിതമായി നിർവചിക്കപ്പെട്ടിട്ടുള്ളത്.<ref name="NSF-2016002">{{cite web |url=https://www.nsf.gov/news/news_summ.jsp?cntn_id=138446 |title=Researchers find that Earth may be home to 1 trillion species |author=<!--Not stated--> |date=May 2, 2016 |website=[[National Science Foundation]] |location=Arlington County, Virginia |accessdate=2016-05-06 |deadurl=no |archiveurl=https://web.archive.org/web/20160504111108/https://www.nsf.gov/news/news_summ.jsp?cntn_id=138446 |archivedate=2016-05-04 |df= }}</ref>
 
പരിമിതമായ വിഭവങ്ങൾക്ക് വേണ്ടി മത്സരം ഉണ്ടായി അതിൽ ഒരു സ്പീഷീസ് മറ്റൊരു സ്പീഷീസിനെ പരാജയപ്പെടുത്തിയാൽ വംശനാശം ഉണ്ടാകാം. ഇത് കൂടുതൽ അതിജീവനശേഷിയുള്ള സ്പീഷീസിനെ അവശേഷിപ്പിക്കുന്ന വംശീയനിർദ്ധാരണത്തിന് ഇടയാക്കുന്നു.<ref name="Gould">{{cite journal |last=Gould |first=Stephen Jay |authorlink=Stephen Jay Gould |date=February 28, 1998 |title=Gulliver's further travels: the necessity and difficulty of a hierarchical theory of selection |journal=Philosophical Transactions of the Royal Society B: Biological Sciences |volume=353 |issue=1366 |pages=307–314 |doi=10.1098/rstb.1998.0211 |issn=0962-8436 |pmc=1692213 |pmid=9533127}}</ref> സ്വാഭാവികമായി ഉണ്ടാകുന്ന വംശനാശങ്ങൾ പലപ്പോഴും ഇങ്ങനെ ആണ്.<ref name="Kutschera">{{cite journal |last1=Kutschera |first1=Ulrich |authorlink1=Ulrich Kutschera |last2=Niklas |first2=Karl J. |authorlink2=Karl J. Niklas |date=June 2004 |title=The modern theory of biological evolution: an expanded synthesis |journal=[[Naturwissenschaften]] |volume=91 |issue=6 |pages=255–276 |bibcode=2004NW.....91..255K |doi=10.1007/s00114-004-0515-y |issn=1432-1904 |pmid=15241603}}</ref> വലിയ പാരിസ്ഥിതിക മാറ്റങ്ങൾ മൂലം ഇടയ്ക്കിടെ ഉണ്ടായ കൂട്ടവംശനാശങ്ങൾ ആകട്ടെ വംശീയനിർദ്ധാരണത്തിനു പകരം പ്രകൃതിയിലെ ജൈവവൈവിധ്യത്തെ നാമാവശേഷമാക്കുകയും അതിജീവിക്കുന്ന ചുരുക്കം ജീവികളിൽ വിവിധ പരിസ്ഥിതി സാഹചര്യങ്ങൾക്ക് യോജിച്ച വിധം പെട്ടെന്ന് പരിണമിച്ച് വൈവിധ്യവത്കരണം നടക്കാനുള്ള അവസരം ഒരുക്കുകയും ആണ് ചെയ്യുക.<ref>{{cite journal |last=Jablonski |first=David |date=May 8, 2001 |title=Lessons from the past: Evolutionary impacts of mass extinctions |journal=Proc. Natl. Acad. Sci. U.S.A. |volume=98 |issue=10 |pages=5393–5398 |bibcode=2001PNAS...98.5393J |doi=10.1073/pnas.101092598 |issn=0027-8424 |pmc=33224 |pmid=11344284}}</ref>
 
==ജീവൻറെ പരിണാമചരിത്രം==
216

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2891252" എന്ന താളിൽനിന്ന് ശേഖരിച്ചത്