"ക്രി.മു. 6-ആം നൂറ്റാണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 76 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q25296 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
Image:World_500_BCE.png നെ Image:World_in_500_BCE.png കൊണ്ട് നീക്കം ചെയ്യുന്നു. (ചെയ്തത്:CommonsDelinker കാരണം: File renamed: Criterion 4 (harmonizing names of file set) · The set is
 
വരി 1:
{{prettyurl|6th century BC}}
'''ക്രി.മു. 6-ആം നൂറ്റാണ്ട്''' [[ക്രി.മു. 600]] ഒന്നാം ദിവസം ആരംഭിച്ചു, [[ക്രി.മു. 501]] അവസാന ദിവസം അവസാനിച്ചു.
[[പ്രമാണം:World in 500 BCE.png|thumb|250px|ക്രി.മു. 500-ഇലെ ലോക ഭൂപടം]]
 
പശ്ചിമേഷ്യയിൽ (near east) ഈ നൂറ്റാണ്ടിന്റെ ഒന്നാം പകുതി '''നവ ബാബിലോണിയൻ''' അഥവാ '''[[ഛാൽദിയൻ സാമ്രാജ്യം|ചാൽദിയൻ സാമ്രാജ്യത്തിന്റെ]]''' അധീനതയിലായിരുന്നു. ക്രി.മു. 7-ആം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ [[അസ്സീറിയ|അസ്സീറിയൻ]] ഭരണത്തിനെതിരെ വിജയകരമായി പടനയിച്ചാണ് ഈ സാമ്രാജ്യം നിലവിൽ വന്നത്. [[നെബുക്കദ്നെസ്സർ II]] [[ജെറൂസലേം]] പിടിച്ചടക്കി നഗരത്തിലെ ജനങ്ങളിൽ ഭൂരിഭാ‍ഗത്തെയും തങ്ങളുടെ ഭൂമിയിലേയ്ക്ക് മാറ്റിയതോടെ [[യൂദാ സാമ്രാജ്യം]] [[ക്രി.മു. 587]]-ൽ അവസാനിച്ചു. [[പേർഷ്യൻ സാമ്രാജ്യം|പേർഷ്യൻ സാമ്രാജ്യത്തിന്റെ]] സ്ഥാപകനായ [[മഹാനായ സൈറസ്|സൈറസ്]] ബാബിലോണിയൻ ഭരണത്തെ ക്രി.മു. 540-കളിൽ അവസാനിപ്പിച്ചു. ലോകത്ത് അന്നുവരെയുള്ളതിൽ ഏറ്റവും വലിയ സാമ്രാജ്യമായി പേർഷ്യൻ സാമ്രാജ്യം വളർന്നു.
"https://ml.wikipedia.org/wiki/ക്രി.മു._6-ആം_നൂറ്റാണ്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്