"പൾസാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വൈദ്യുതകാന്തിക പ്രസരണം ലിങ്ക് ചേർത്തു.
വരി 2:
[[Image:Cycle of pulsed gamma rays from the Vela pulsar.gif|thumb|right|[[വേല പൾസാർ|വേല പൾസാറിൽ]] നിന്നുള്ള ഗാമ വികിരണത്തിന്റെ അനിമേഷൻ.]]
[[File:Millisecond pulsar and accretion disk - NASA animation (hi-res).ogv|thumbtime=0|thumb|right|<p>'''Animation: ഒരു പൾസാറിന്റെ ജനനം.'''</p><p>ഇരട്ടനക്ഷത്രങ്ങളിലെ [[ന്യൂട്രോൺ നക്ഷത്രം]] മറ്റേ നക്ഷത്രത്തിന്റെ ദ്രവ്യത്തെ പിടിച്ചെടുക്കുന്നു.ഇങ്ങനെ വന്നു ചേരുന്ന ദ്രവ്യം ന്യൂട്രോൺ നക്ഷത്രത്തിന്റെ ഭ്രമണവേഗത വർദ്ധിപ്പിക്കുന്നതിനും വികിരണോർജ്ജത്തിന്റെ അളവ് വർദ്ധിപ്പിക്കുന്നതിനും കാരണമാകുന്നു. രൂപം കൊണ്ടു കഴിഞ്ഞ ഒരു പൾസാർ സെക്കന്റിൽ 1000 പ്രാവശ്യം ഭ്രമണം ചെയ്യും.(Also: [[:File:Millisecond pulsar and accretion disk - NASA animation (hi-res).ogv|''high res version]]'')</p>]]
സ്വയം ഭ്രമണം ചെയ്യുകയും [[റേഡിയോ]] [[തരംഗം|തരംഗങ്ങളുടെ]] രൂപത്തിൽ [[വിദ്യുത്കാന്തീകവൈദ്യുതകാന്തിക വികിരണംപ്രസരണം‌‌‌‌‌‌‌|വൈദ്യുതകാന്തീകവൈദ്യുതകാന്തിക വികിരണം]] [[പ്രസരണം|പ്രസരിപ്പിക്കുന്ന]] അത്യധികം [[കാന്തീകംകാന്തികം|കാന്തീകരിക്കപ്പെട്ടകാന്തികരിക്കപ്പെട്ട]] [[ന്യൂട്രോൺ നക്ഷത്രം|ന്യൂട്രോൺ നക്ഷത്രങ്ങളെയാണ്]] '''പൾസാറുകൾ''' എന്ന് പറയുന്നത്. ഈ നക്ഷത്രങ്ങളുടെ ഭ്രമണത്തിടയിൽ ഇവയിൽ നിന്നുത്സർജ്ജിക്കുന്ന വികിരണപുഞ്ജം ഭൂമിക്കു നേരെ വരുമ്പോൾ മാത്രമാണ് നമുക്കു ദൃശ്യമാകുകയുള്ളു. ഇതുകൊണ്ടാണ് ഇവക്ക് പൾസാറുകൾ എന്ന പേര് ലഭിച്ചത്. തരംഗങ്ങളുടെ ഇടവേള 1.5 മില്ലീ.സെ മുതൽ 8.5 സെ വരെയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കൃത്യമായ ഇടവേളകളിൽ ആവർത്തിക്കുന്നതിനാൽ ഇതിനെ ലൈറ്റ്‌ഹൗസ് പ്രതിഭാസം എന്നു പറയുന്നു. വളരെയധികം [[സാന്ദ്രത]] കൂടിയ [[ഖഗോളം|ഖഗോള]] വസ്തുക്കളാണ് ന്യൂട്രോൺ നക്ഷത്രങ്ങൾ, അത്കൊണ്ട് തന്നെ '''പൾസാറുകളുടെ''' ഭ്രമണത്തിന്റെയും കൂടെ പ്രസരിപ്പിക്കപ്പെടുന്ന വികിരണത്തിന്റെയും ഇടവേള വളരെ കൃത്യമാണ്, എത്രതോളമെന്നാൽ അവയിൽ ചിലതിന്റെ ഇടവേളകളുടെ കൃത്യത [[ആറ്റോമിക ഘടികാരംആണവഘടികാരം|ആറ്റോമിക ഘടികാരങ്ങളോളംആണവഘടികാരങ്ങളോളം]] തുല്യമാണ്. [[ഗ്രഹം|ഗ്രഹങ്ങളാൽ]] [[പ്രദക്ഷിണം]] ചെയ്യപ്പെടുന്ന പൾസാറുകളെ കണ്ടെത്തിയിട്ടുണ്ട്, അവയിലൊന്നാണ് [[PSR B1257+12]].വലിയ മാസുള്ള നക്ഷത്രങ്ങൾ പൊട്ടിത്തെറിച്ചാൽ അത് ന്യൂട്രോൺ നക്ഷത്രമായി മാറും.ഇവയിൽ ചിലതാണ് പൾസാറായിമാറുന്നത്.
 
===ഉത്ഭവം===
"https://ml.wikipedia.org/wiki/പൾസാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്