"ചൊക്ലി ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ചെറിയ തിരുത്ത് repetation
(ചെ.) ലിങ്ക്
വരി 1:
{{prettyurl|Chokli Gramapanchayath}}
[[കണ്ണൂര്‍ (ജില്ല)|കണ്ണൂര്‍ ജില്ലയില്‍]] [[തലശ്ശേരി (താലൂക്ക്‌)|തലശ്ശേരി താലൂക്കിലെ]] തലശ്ശേരി ബ്ലോക്കില്‍ സ്ഥിതിചെയ്യുന്ന ഗ്രാമപഞ്ചായത്താണ് '''ചൊക്ലി ഗ്രാമപഞ്ചായത്ത്'''<ref>[http://www.lsg.kerala.gov.in/htm/inner.asp?ID=1150&intId=5 കേരള സര്‍ക്കാര്‍ തദ്ദേശസ്വയം ഭരണ വകുപ്പ് -ചൊക്ലി ഗ്രാമപഞ്ചായത്ത്]</ref> ചൊക്ലി വില്ലേജിന്റെ ചെറിയ ഭാഗം [[ന്യൂ മാഹി(ഗ്രാമപഞ്ചായത്ത്)|ന്യൂ മാഹി ഗ്രാമപഞ്ചായത്തില്‍]] ഉള്‍പ്പെടുന്നു. 2006-ല്‍ [[പെരിങ്ങളം (നിയമസഭാമണ്ഡലം)|പെരിങ്ങളം നിയോജകമണ്ഡലത്തില്‍]] ഉള്‍പ്പെട്ടിരുന്ന ഈ ഗ്രാമപഞ്ചായത്ത്, അടുത്ത തിരഞ്ഞെടുപ്പുമുതല്‍ [[തലശ്ശേരി (നിയമസഭാമണ്ഡലം)|തലശ്ശേരി നിയോജകമണ്ഡലത്തിലാണ്‌]] ഉള്‍പ്പെടുന്നത്.<ref>http://www.kerala.gov.in/whatsnew/delimitation.pdf</ref>
 
==വാണിജ്യ-ഗതാഗത പ്രാധാന്യം ==
വരി 6:
 
==ഗ്രാമ പഞ്ചായത്ത് വാര്‍ഡുകള്‍ ==
[[സി.പി.ഐ(എം)]]-ലെ കെ.പി. വിജയന്‍ ആണ്‌ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്.<ref>http://www.lsg.kerala.gov.in/htm/inner.asp?ID=1150&intId=5</ref> ചൊക്ലി ഗ്രാമപഞ്ചായത്തില്‍ 16 വാര്‍ഡുകളാണുള്ളത്.<ref>[http://www.lsg.kerala.gov.in/htm/LBWardDet.asp?ID=1150&intId=5കേരള സര്‍ക്കാര്‍ തദ്ദേശസ്വയം ഭരണ വകുപ്പ് -ചൊക്ലി ഗ്രാമപഞ്ചായത്തിലെ വാര്‍ഡുകള്‍]</ref>
#നിടുമ്പ്രം
#വയലില്‍ പീടിക
വരി 24:
#നിടുമ്പ്രം ഇല്ലത്ത് പീടിക
==അതിരുകള്‍==
*വടക്ക്:[[പന്ന്യന്നൂര്‍ (ഗ്രാമപഞ്ചായത്ത്)|പന്ന്യന്നൂര്‍]], [[പെരിങ്ങളം (ഗ്രാമപഞ്ചായത്ത്)|പെരിങ്ങളം]]
*പടിഞ്ഞാറ്: [[ന്യൂ മാഹി (ഗ്രാമപഞ്ചായത്ത്)|ന്യൂ മാഹി]], [[മയ്യഴി]] (പുതുച്ചേരി സംസ്ഥാനം)
*കിഴക്ക്: [[പാനൂര്‍-മോന്താല്‍ റോഡ്]], [[പെരിങ്ങളം (ഗ്രാമപഞ്ചായത്ത്)|പെരിങ്ങളം]], [[കരിയാട്‌ (ഗ്രാമപഞ്ചായത്ത്)|കരിയാട്‌ ]]
*തെക്ക്: [[മയ്യഴി പുഴ]], [[കരിയാട്‌ (ഗ്രാമപഞ്ചായത്ത്)|കരിയാട്‌ ]], [[അഴിയൂര്‍ (ഗ്രാമപഞ്ചായത്ത്)|അഴിയൂര്‍]]
 
==ഭൂപ്രകൃതി==
"https://ml.wikipedia.org/wiki/ചൊക്ലി_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്