"പങ്കാളിത്ത പെൻഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 60:
====പ്രതിഷേധം====
* പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പാക്കാനുള്ള സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് 2012 ആഗസ്റ്റ് 21ന് സംസ്ഥാന ജീവനക്കാരിലേയും അദ്ധ്യാപകരിലേയും ഒരു വിഭാഗം പണിമുടക്ക് നടത്തി.കേരള എൻ.ജി.ഒ യൂണിയൻ, കെ.എസ്.ടി.എ, കെ.ജി.ഒ.എ എന്നീ സംഘടനകളടങ്ങുന്ന എഫ്.എസ്.ഇ.ടി.ഒ യുടെ നേതൃത്വത്തിലാണ് പങ്കാളിത്ത പെൻഷൻ പദ്ധതിക്കെതിരെ വ്യാപക പ്രതിഷേധങ്ങൾ സംസ്ഥാനത്ത് സംഘടിപ്പിക്കപ്പെട്ടിട്ടുള്ളത്.
* പണിമുടക്കിന് സിഐടിയു, എഐടിയുസി, യുടിയുസി, കെപിടിഎ, എൻ.ജി.ഒ. സംഘ്, എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് ജീവനക്കാർ പണിമുടക്കിയത്. കേരള വാട്ടർ അതോറിറ്റി, കെ.എസ്.ഇ.ബി., കെ.എസ്.ആർ.ടി.സി, കെ.എസ്.എസ്.പി.യു (കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ) എന്നീ സംഘടനകൾ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചു.<ref name="aug21">[http://deshabhimani.com/newscontent.php?id=191462 21ലെ പണിമുടക്ക് വിജയിപ്പിക്കുക: സിഐടിയു, എഐടിയുസി, യുടിയുസി, ദേശാഭിമാനി ഓൺലൈൻ]</ref> <ref>http://www.kasaragod.com/news_details.php?CAT=1&NEWSID=77218</ref>
*പി.എഫ്. ആനുകൂല്യത്തിന് ആധാർ ഏർപ്പെടുത്തിയതിൽ തൊഴിലാളി സംഘടനകൾ എതിർപ്പുയർത്തിയിരുന്നു.<ref>{{cite news|title=പി.എഫ്. ആനുകൂല്യത്തിന് ആധാർ; എതിർപ്പുമായി തൊഴിലാളി സംഘടനകൾ|url=http://www.mathrubhumi.com/online/malayalam/news/story/2081479/2013-01-26/india|accessdate=26 ജനുവരി 2013|newspaper=മാതൃഭൂമി|date=26 ജനുവരി 2013}}</ref>
"https://ml.wikipedia.org/wiki/പങ്കാളിത്ത_പെൻഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്