"അലൻ ട്യൂറിംഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Removing Link FA template (handled by wikidata) - The interwiki article is not featured
(ചെ.)No edit summary
വരി 44:
അദ്ദേഹം വികസിപ്പിച്ച [[ടൂറിങ് യന്ത്രം|ടൂറിങ് യന്ത്രത്തിന്റെ]](Turing Machine) ചുവടുപിടിച്ചാണ്‌ കമ്പ്യൂട്ടർ ശാസ്ത്രത്തിൽ രീതിവാദത്തിന്‌(formalism) തുടക്കംകുറിച്ചത്. ഇദ്ദേഹത്തിന്റെ നാമധേയത്തിൽ നൽകിവരുന്ന ടൂറിങ് പുരസ്ക്കാരം കമ്പ്യൂട്ടർ ശാസ്ത്രത്തിലെ നോബൽ സമ്മാനമായറിയപ്പെടുന്നു.
 
അദ്ദേഹത്തിന്റെ അച്ഛൻ ജൂലിയസ് മാത്തിസൺ ടൂറിങ് ഇന്ത്യൻ റെയിൽവെയിൽ ഉദ്ദ്യോഗസ്ഥനായിരിക്കുന്ന കാലത്താണ്‌ അലന്റെ ജനനം. അമ്മ സാറയുടെ അച്ഛ്നുംഅച്ഛനും ഇന്ത്യൻ റെയിൽവെയിൽ ഉദ്യോഗസ്ഥനായിരുന്നു.
 
അലൻ ട്യൂറിംഗ് ഒരു സ്വവർഗ്ഗാനുരാഗിയായിരുന്നു. അലൻ ട്യൂ­റി­ങ്ങി­ന്റെ സ്വ­വർ­ഗ്ഗ­ലൈം­ഗി­കത തി­രി­ച്ച­റി­ഞ്ഞ ബ്രി­ട്ടീ­ഷ് പോ­ലീ­സ് അദ്ദേ­ഹ­ത്തെ 1952 മാർ­ച്ച് 31 നു് അറ­സ്റ്റ് ചെ­യ്തു. തന്റെ ലൈം­ഗി­കത തു­റ­ന്നു പറ­യു­ന്ന­തിൽ ഒരു തെ­റ്റൂം ട്യൂ­റി­ങ്ങ് കണ്ടി­രു­ന്നി­ല്ല. ജയി­ലി­ലേ­ക്കു് പോ­കു­ന്ന­തി­നു­പ­ക­രം ഹോർ­മോൺ ചി­കി­ത്സ ട്യൂ­റി­ങ്ങ് സ്വീ­ക­രി­ച്ചു. തന്റെ പരീ­ക്ഷ­ണ­ങ്ങൾ ട്യൂ­റി­ങ്ങ് തു­ടർ­ന്നു. [[മോർ­ഫോ­ജ­ന­റ്റി­ക്സ്|മോർ­ഫോ­ജ­ന­റ്റി­ക്]] മേ­ഖ­ല­യിൽ അദ്ദേ­ഹം പല പഠ­ന­ങ്ങ­ളും നട­ത്തി. ഇല­ക­ളി­ലും സൂ­ര്യ­കാ­ന്തി­ച്ചെടി­യി­ലും ഒക്കെ കാ­ണു­ന്ന വല­യ­ങ്ങ­ളും [[Fibonacci number|ഫി­ബൊ­നാ­ച്ചി ശ്രേ­ണി­യും]] തമ്മി­ലു­ള്ള ബന്ധ­ത്തെ­ക്കു­റി­ച്ചു് അദ്ദേ­ഹം പഠി­ക്കാ­നാ­രം­ഭി­ച്ചി­രു­ന്നു. പക്ഷേ 1954 ജൂൺ 4 നു് അദ്ദേ­ഹം [[പൊട്ടാസ്യം സയ­നൈ­ഡ്|സയ­നൈ­ഡ്]] ഉള്ളിൽ ചെ­ന്നു് മരി­ച്ച നി­ല­യിൽ കാ­ണ­പ്പെ­ട്ടു. പാതി ഭക്ഷി­ച്ച ഒരു ആപ്പിൾ മൃ­ത­ദേ­ഹ­ത്തി­ന­ടു­ത്തു­ണ്ടാ­യി­രു­ന്നു. അദ്ദേ­ഹ­ത്തി­ന്റെ അമ്മ ഒരു രസ­ത­ന്ത്ര­പ­രീ­ക്ഷ­ണ­ത്തിൽ അബ­ദ്ധ­ത്തിൽ സയ­നൈ­ഡ് ഉള്ളിൽ ചെ­ന്ന­താ­ണു് മര­ണ­ത്തി­നു കാരണം എന്നു വി­ശ്വ­സി­ച്ചു. പക്ഷേ ആപ്പി­ളിൽ സയ­നൈ­ഡി­ന്റെ അംശം കണ്ടെ­ത്താ­നാ­യി­ല്ല<ref>http://malayal.am/node/14165</ref>.
 
[[ആപ്പിൾ ഇൻകോർപ്പറേറ്റഡ്|ആപ്പിൾ]] കമ്പനിയുടെ പാതി കടിച്ച ആപ്പിളിന്റെ രൂപത്തിലുള്ള ലോഗൊലോഗോ അലൻ ട്യൂറിംഗിനുള്ള ബഹുമാനസൂചകമാണെന്ന മിഥ്യാധാരണയുണ്ടായിരുന്നു<ref>{{Cite news|url=http://www.independent.co.uk/news/media/logos-that-became-legends-icons-from-the-world-of-advertising-768077.html |title=Logos that became legends: Icons from the world of advertising|work=The Independent |location=UK |accessdate=14 September 2009 | date=4 January 2008| archiveurl= http://web.archive.org/web/20091003003651/http://www.independent.co.uk/news/media/logos-that-became-legends-icons-from-the-world-of-advertising-768077.html| archivedate= 3 October 2009 <!--DASHBot-->| deadurl= no}}</ref>.ഈ ലോഗൊ രൂപകല്പന ചെയ്ത ഇരു പരികല്‌പകരും<ref>{{cite web | url = http://creativebits.org/interview/interview_rob_janoff_designer_apple_logo | title = Interview with Rob Janoff, designer of the Apple logo | publisher=creativebits| accessdate =14 September 2009 }}</ref> കമ്പനിയും ഇത് നിഷേധിച്ചു<ref>{{Harvnb|Leavitt|2007|p=280}}</ref>.
 
[[ആപ്പിൾ ഇൻകോർപ്പറേറ്റഡ്|ആപ്പിൾ]] കമ്പനിയുടെ പാതി കടിച്ച ആപ്പിളിന്റെ രൂപത്തിലുള്ള ലോഗൊ അലൻ ട്യൂറിംഗിനുള്ള ബഹുമാനസൂചകമാണെന്ന മിഥ്യാധാരണയുണ്ടായിരുന്നു<ref>{{Cite news|url=http://www.independent.co.uk/news/media/logos-that-became-legends-icons-from-the-world-of-advertising-768077.html |title=Logos that became legends: Icons from the world of advertising|work=The Independent |location=UK |accessdate=14 September 2009 | date=4 January 2008| archiveurl= http://web.archive.org/web/20091003003651/http://www.independent.co.uk/news/media/logos-that-became-legends-icons-from-the-world-of-advertising-768077.html| archivedate= 3 October 2009 <!--DASHBot-->| deadurl= no}}</ref>.ഈ ലോഗൊ രൂപകല്പന ചെയ്ത ഇരു പരികല്‌പകരും<ref>{{cite web | url = http://creativebits.org/interview/interview_rob_janoff_designer_apple_logo | title = Interview with Rob Janoff, designer of the Apple logo | publisher=creativebits| accessdate =14 September 2009 }}</ref> കമ്പനിയും ഇത് നിഷേധിച്ചു<ref>{{Harvnb|Leavitt|2007|p=280}}</ref>.
== അവലംബം ==
 
"https://ml.wikipedia.org/wiki/അലൻ_ട്യൂറിംഗ്" എന്ന താളിൽനിന്ന് ശേഖരിച്ചത്