"ദക്ഷിണാന്തിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'എഴുത്തിരണ്ടാമതൊക്കവേ ഗുരുക്കളായാൽ ദക്ഷിണാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
 
വരി 4:
 
വൈതാളീയം, ഔപച്ഛന്ദസികം, ആപാതളികാ ഈ മൂന്നിലും ‘പരത്തിലൊട്ടരുതു സമം’ എന്നുള്ള നിയമത്തെ ലംഘിച്ച്, എല്ലാ പാദങ്ങളിലും രണ്ടാമത്തേയും മൂന്നാമത്തേയും മാത്രകളെ മാത്രം ഒന്നിച്ചു ചേർത്ത് ഒരു ഗുരുകൊണ്ട് നിർദ്ദേശിച്ചാൽ ആ വൃത്തം ‘ദക്ഷിണാന്തികാ.’
 
[[വർഗ്ഗം:വൃത്തമഞ്ജരിയിലെ വൃത്തങ്ങൾ]]
"https://ml.wikipedia.org/wiki/ദക്ഷിണാന്തിക" എന്ന താളിൽനിന്ന് ശേഖരിച്ചത്