"കൊല്ലം യുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
കണ്ണികൾ
വരി 17:
}}
 
1809-ൽ [[ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുംകമ്പനി]]യും [[തിരുവിതാംകൂർ|തിരിവിതാംകൂറും]] തമ്മിൽ നടന്ന [[യുദ്ധം|യുദ്ധമാണ്]] '''കൊല്ലം യുദ്ധം''' അഥവാ '''ക്വയ്‌ലൺ യുദ്ധം''' ({{lang-en|Battle of Quilon}}). [[കേണൽ ചാൽ‌മേഴ്സ്]] കമ്പനിയുടെ സേനയേയും [[വേലുത്തമ്പി ദലവദളവ]] തിരുവിതാംകൂറിന്റെ സേനയേയും നയിച്ചു. കൊല്ലം [[പീരങ്കി മൈതാനം|പീരങ്കി മൈതാനിയിൽ]] വച്ച് നടന്ന യുദ്ധം ആറു മണിക്കൂർ മാത്രമേ നീണ്ടു നിന്നുള്ളൂ. വാണിജ്യ നഗരമായ കൊല്ലത്ത് കമ്പനി ഒരു [[കൊല്ലം കന്റോൺമെന്റ്|കന്റോൻ‌മെന്റ്]] സ്ഥാപിച്ചതിൽ പ്രതിഷേധിച്ചാണു തിരുവിതാംകൂർ ആക്രമിച്ചത്. യുദ്ധത്തിനൊടുവിൽ വിജയിച്ച ഈസ്ററ് ഇന്ത്യാ കമ്പനി യുദ്ധത്തടവുകാരെ കോർട്ട്മാർഷൽ ചെയ്ത് മൈതാനിയിൽ വെച്ചുതന്നെ വെടിവച്ചു കൊന്നു. <ref>http://www.thehindu.com/todays-paper/tp-features/tp-fridayreview/a-place-in-history/article3218611.ece</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/കൊല്ലം_യുദ്ധം" എന്ന താളിൽനിന്ന് ശേഖരിച്ചത്