"കുഴൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
[[കേരളം|കേരളത്തിൽ]] [[തൃശൂർ ജില്ല|തൃശൂർ ജില്ലയുടെ]] [[മാള ബ്ലോക്ക് പഞ്ചായത്ത്|മാള ബ്ലോക്ക് പഞ്ചായത്തിലെ]] [[കുഴൂർ ഗ്രാമപഞ്ചായത്ത്|കുഴൂർ ഗ്രാമപഞ്ചായത്തിന്റെ]] ആസ്ഥാനം സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് '''കുഴൂർ'''. [[തൃശ്ശൂർ]] നഗരത്തിൽ നീന്നും ഏകദേശം 40 കി. മി. ദൂരത്തിലും [[എറണാകുളം]] നഗരത്തിൽ നിന്ന് ഏകദേശം 25 കീ. മി ദൂരത്തിലുമായാണ് കുഴൂർ സ്ഥിതി ചെയ്യുന്നത്. ഭാരത സർക്കാർ പത്മഭൂഷൺ നൽകി ആദരിച്ച പഞ്ചവാദ്യകുലപതി [[കുഴൂർ നാരായണ മാരാർ]] ജനിച്ചതും വളർന്നതും ഈ ഗ്രാമത്തിലാണു. കേരളത്തിൽ നിന്ന് അന്താരാഷ്ട്ര പ്രശസ്തിയാർജ്ജിച്ച കരിന്തലക്കൂട്ടം എന്ന മ്യൂസിക് ബാൻഡ് പിറവിയെടുത്തത് ഈ ഗ്രാമത്തിൽ നിന്നാണു.<ref>https://www.thehindu.com/news/national/kerala/18-feet-of-holy-distance/article8007086.ece</ref>
 
==വെള്ളപ്പൊക്കം==
 
2018 ആഗസ്റ്റ് മാസത്തിൽ ഉണ്ടായ മഹാമാരി കുഴൂർ ഗ്രാമത്തെ വെള്ളത്തിലാക്കി.
വെള്ളപ്പൊക്കത്തിന്റെ കെടുതികൾ അനുഭവിക്കുകയാണു ഇപ്പോൾ ഈ ഗ്രാമം. ചാലക്കുടി പുഴ കരകവിഞ്ഞൊഴുകി മിക്ക പ്രദേശങ്ങളും വെള്ളതിനു അടിയിലാണു.
[[File:Kerala flooding, An image from Kuzhur Village 1.jpg|thumb|Kerala flooding, An image from Kuzhur Village 1]]
കുഴൂർ മേരി ഇമ്മാക്കുലേറ്റ് പള്ളിയുടെ പാരിഷ് ഹാളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസക്യാമ്പ്
[[File:Kuzhur Mary Immaculate parish hall 2018 August 17.jpg|Kuzhur Mary Immaculate parish hall 2018 August 17]]
കാർഷികഗ്രാമമായ കുഴൂർ പൂർണ്ണമായും നശിച്ച നിലയിലാണു. കന്നുകാലികൾ, ക്യഷി എന്നിവ പൂർണ്ണമായും നഷ്ടപ്പെട്ടു.
 
<ref>https://www.youtube.com/watch?v=hb1EbHige4s'ഇനി വീട്ടിൽ ബാക്കിയൊന്നുമില്ല; എല്ലാം ആദ്യം മുതൽ തുടങ്ങണം'-കണ്ണീരോടെ കുഴൂർ നിവാസികൾ</ref>
 
==വിദ്യാലയങ്ങൾ==
Line 27 ⟶ 33:
* [[ഡോ.ടി.ഐ. രാധാകൃഷ്ണൻ]] ലോകപ്രശസ്തനായ ഡോ.ടി.ഐ. രാധാകൃഷ്ണന്റെ ജന്മദേശമാണു കുഴൂർ. കുഴൂർ വായനശാല ഉൾപ്പടെയുള്ള പ്രസ്ഥാനങ്ങൾക്ക് ഊർജ്ജം പകർന്ന വ്യക്തിയാണു ഡോ.ടി.ഐ. രാധാകൃഷ്ണൻ
 
* [[കുഴൂർ വിൽസൺ]] പ്രശസ്ത കവിയും, സാഹിത്യത്തിനുള്ള കേരള സംസ്ഥാന യൂത്ത് ഐക്കൺ പുരസ്ക്കാര ജേതാവുമായ കുഴൂർ വിൽസൺ ജനിച്ചതും വളർന്നതും കുഴൂരിലാണു
 
* [[ജോജു ജോർജ്]] പ്രശസ്ത സിനിമാ താരം ജോജു ജോർജ്ജിന്റെ ജന്മസ്ഥലമാണു കുഴൂർ
"https://ml.wikipedia.org/wiki/കുഴൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്