"കുഴൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
[[കേരളം|കേരളത്തിൽ]] [[തൃശൂർ ജില്ല|തൃശൂർ ജില്ലയുടെ]] [[മാള ബ്ലോക്ക് പഞ്ചായത്ത്|മാള ബ്ലോക്ക് പഞ്ചായത്തിലെ]] [[കുഴൂർ ഗ്രാമപഞ്ചായത്ത്|കുഴൂർ ഗ്രാമപഞ്ചായത്തിന്റെ]] ആസ്ഥാനം സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് '''കുഴൂർ'''. [[തൃശ്ശൂർ]] നഗരത്തിൽ നീന്നും ഏകദേശം 40 കി. മി. ദൂരത്തിലും [[എറണാകുളം]] നഗരത്തിൽ നിന്ന് ഏകദേശം 25 കീ. മി ദൂരത്തിലുമായാണ് കുഴൂർ സ്ഥിതി ചെയ്യുന്നത്. ഭാരത സർക്കാർ പത്മഭൂഷൺ നൽകി ആദരിച്ച പഞ്ചവാദ്യകുലപതി [[കുഴൂർ നാരായണ മാരാർ]] ജനിച്ചതും വളർന്നതും ഈ ഗ്രാമത്തിലാണു. കേരളത്തിൽ നിന്ന് അന്താരാഷ്ട്ര പ്രശസ്തിയാർജ്ജിച്ച കരിന്തലക്കൂട്ടം എന്ന മ്യൂസിക് ബാൻഡ് പിറവിയെടുത്തത് ഈ ഗ്രാമത്തിൽ നിന്നാണു.<ref>https://www.thehindu.com/news/national/kerala/18-feet-of-holy-distance/article8007086.ece</ref>
 
വെള്ളപ്പൊക്കത്തിന്റെ കെടുതികൾ അനുഭവിക്കുകയാണു ഇപ്പോൾ ഈ ഗ്രാമം. ചാലക്കുടി പുഴ കരകവിഞ്ഞൊഴുകി മിക്ക പ്രദേശങ്ങളും വെള്ളതിനു അടിയിലാണു.
[[File:Kerala flooding, An image from Kuzhur Village 1.jpg|thumb|Kerala flooding, An image from Kuzhur Village 1]]
കുഴൂർ മേരി ഇമ്മാക്കുലേറ്റ് പള്ളിയുടെ പാരിഷ് ഹാളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസക്യാമ്പ്
[[File:Kuzhur Mary Immaculate parish hall 2018 August 17.jpg|Kuzhur Mary Immaculate parish hall 2018 August 17]]
 
Line 9 ⟶ 12:
 
==സ്ഥാപനങ്ങൾ==
 
*[[കുഴൂർ ഗ്രാമീണ വായനശാല]].1936-ൽ സ്ഥാപിക്കപ്പെട്ട കുഴൂർ ഗ്രാമീണ വായനശാല,മേഖലയിലെ
സാംസ്കാരിക പ്രവർത്തനങ്ങൾക്ക് ഊർജ്ജമായി നിലകൊള്ളുന്നു <ref>https://www.mathrubhumi.com/thrissur/news/mala-1.2861332</ref>
"https://ml.wikipedia.org/wiki/കുഴൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്