"സൂര്യ സെൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കണ്ണികൾ
വരി 15:
|ethnicity = ബംഗാളി
}}
[[ബ്രിട്ടീഷ് രാജ്|ബ്രിട്ടീഷുകാർ]] തൂക്കിലേറ്റിയ [[വിപ്ലവകാരികൾ|വിപ്ലവകാരിയായ]] [[ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രസ്ഥാനം|ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു]] '''സൂര്യ സെൻ'''(1894–1934). 1930 ലെ [[ചിറ്റഗോങ് ആയുധപ്പുര ആക്രമണക്കേസ്|ചിറ്റഗോങ് ആയുധപ്പുര ആക്രമണക്കേസിലെ]] നായകനായിരുന്നു.
 
==ജീവിതരേഖ==
ചിറ്റഗോങിൽ സ്കൂൾ അധ്യാപകനായിരുന്ന രാമനിരഞ്ജൻ സെന്റെ മകനായി ജനിച്ചു. ഹറംപൂർ കോളേജിൽ ബിരുദ വിദ്യാർത്ഥിയായിരിക്കവെ സ്വാതന്ത്ര്യസ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലേക്ക് ആകർഷിക്കപ്പെട്ടു. [[നിസ്സഹകരണ പ്രസ്ഥാനം|നിസ്സഹകരണ പ്രസ്ഥാനത്തിൽ]] സജീവമായി. സ്കൂൾ അധ്യാപകനായിരുന്ന സൂര്യ സെൻ 'മാസ്റ്റർ ദാ' എന്ന വിളിപ്പേരിലാണ് അറിയപ്പെട്ടിരുന്നത്.. 1918 ൽ [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (സംഘടന)|ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ]] ചിറ്റഗോങ് ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് സായുധ വിപ്ലവ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന [[അനുശീലൻ സമിതിയിൽസമിതി]]യിൽ അംഗമായി.
 
==ചിറ്റഗോങ് ആയുധപ്പുര ആക്രമണക്കേസ്==
{{main|ചിറ്റഗോങ് ആയുധപ്പുര ആക്രമണക്കേസ്}}
[[ചിറ്റഗോങ്|ചിറ്റഗോങിലെ]] ആയുധപ്പുര പിടിച്ചെടുത്തശേഷം അവിടെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചുകൊണ്ട് മാസ്റ്റർ ദായുടെ നേതൃത്വത്തിൽ പ്രാദേശിക വിപ്ലവ ഗവൺമെന്റ് രൂപീകരിച്ചു. എന്നാൽ, ദിവസങ്ങൾക്കുള്ളിൽ ബ്രിട്ടീഷുകാർ തിരിച്ചടിച്ചു.
 
==അറസ്റ്റും മരണവും==
{{multiple image
"https://ml.wikipedia.org/wiki/സൂര്യ_സെൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്