"യൂണിവേഴ്സിറ്റി ഓഫ് പാരീസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) സോർബോൺ ലിങ്ക്
വരി 20:
റോബർട്ട് ഡി സൊർബോൺ എന്നയാൾ 1257-ൽ സർവ്വകലാശാലയുടെ കീഴിൽ ആദ്യത്തെ കോളേജ് സ്ഥാപിച്ചതിനുശേഷം സോർബോൺ സർവ്വകലാശാല എന്നുകൂടി അറിയപ്പെട്ടിരുന്നു. എന്നിരുന്നാലും, ഒരിക്കൽപോലും അതു് പൂർണ്ണമായും സൊർബോണിൽ കേന്ദ്രീകൃതമായിരുന്നില്ല.
 
പുതുതായി രൂപംകൊണ്ട സർവ്വകലാശാലകളിൽ നാലെണ്ണം [[സോർബോൺ]] കെട്ടിടങ്ങൾ ഉപയോഗിക്കുന്നുണ്ടു്. വേറെ മൂന്നെണ്ണത്തിന്റെ പേരിൽ സോർബോൺ എന്ന വാക്കു് ഒരു ഭാഗമാണു്. പുതിയ 13 സ്ഥാപനങ്ങളുടേയും ഭാഗികമായ ഭരണനേതൃത്വം കയ്യാളുന്ന ഒരു പൊതുചാൻസലർ ആയി പാരീസ് വിദ്യാഭ്യാസ അതോറിട്ടിയുടെ റെൿടർ പ്രവർത്തിക്കുന്നു. സൊബോണിൽ തന്നെയാണു് ഇദ്ദേഹത്തിന്റെ കാര്യാലയം.
 
[[മേരി ക്യൂറി|മേരിക്യൂറിയെപ്പോലെയുള്ള]] നിരവധി ശാസ്ത്രപ്രതിഭകളുടെ സരസ്വതിക്ഷേത്രമാണ് സോർബൺ സർവകലാശാല.
"https://ml.wikipedia.org/wiki/യൂണിവേഴ്സിറ്റി_ഓഫ്_പാരീസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്