"സെയ്‌ഷെൽസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) സുവാദീവ്സ് റിപ്പബ്ലിക് നിലവിലില്ല
(ചെ.) +
വരി 56:
|footnotes =
}}
'''സെയ്‌ഷെൽസ്''' (ഉച്ചാരണം /seɪˈʃɛl/ അല്ലെങ്കിൽ /seɪˈʃɛlz/ ഇംഗ്ലീഷിൽ ["സേ ഷെൽസ്"] ഫ്രഞ്ചിൽ /seʃɛl/ , ഔദ്യോഗികനാമം: '''റിപ്പബ്ലിക്ക് ഓഫ് സേഷെൽസ്''' (ഫ്രെഞ്ച്: റിപബ്ലിക്ക് ദെ സേഷെല്ല്; ക്രിയോൾ: റെപിബ്ലിക് സെസെൽ), [[ഇന്ത്യൻ മഹാസമുദ്രം|ഇന്ത്യൻ മഹാസമുദ്രത്തിലെ]] 115 ദ്വീപുകളുടെ സമൂഹമാണ്. [[ആഫ്രിക്ക|ആഫ്രിക്കൻ]] വൻ‌കരയിൽ നിന്ന് 1,600 കിലോമീറ്റർ അകലെയണ് ഈ ദ്വീപുസമൂഹം. [[മഡഗാസ്കർ|മഡഗാസ്കർ ദ്വീപിന്]] വടക്കുകിഴക്കായി ആണ് സേഷെൽസിന്റെ സ്ഥാനം. സേഷെൽസിനു അടുത്തുള്ള രാജ്യങ്ങളിലും ഭരണപ്രദേശങ്ങളിലും പെടുന്നവ [[സാൻസിബാർ]] (പടിഞ്ഞാറ്), [[മൌറീഷ്യസ്]], [[റിയൂണിയൻ]] (തെക്ക്), [[കൊമോറസ്]], [[മയോട്ട്]] (തെക്കുപടിഞ്ഞാറ്), [[മാലിദ്വീപ്]] (വടക്കുകിഴക്ക്) എന്നിവയാണ്. ആഫ്രിക്കയിലെ സ്വയംഭരണ രാജ്യങ്ങളിൽ ഏറ്റവും കുറവ് ജനസംഖ്യ സേഷെൽസിലാണ്..<ref>{{cite web |url=http://goafrica.about.com/od/africatraveltips/a/africafacts.htm |title=Facts about Africa|author=Anouk Zijlma |publisher=Goafrica.about.com |date=9 July 2011 |accessdate=23 March 2012}}</ref>
സെയ്‌ഷെൽസ് [[African Union|ആഫ്രിക്കൻ യൂണിയൻ]], [[Southern African Development Community|ദക്ഷിണാഫ്രിക്കൻ ഡെവലപ്മെന്റ് കമ്മ്യൂണിറ്റി]], [[Commonwealth of Nations|കോമൺവെൽത്ത് ഓഫ് നേഷൻസ്]], [[United Nations|ഐക്യരാഷ്ട്രസഭ ]] എന്നിവയിലെ അംഗമാണ് .
 
1976-ൽ ബ്രിട്ടനിൽ നിന്നും സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം, സെയ്‌ഷെൽസിന്റെ സമ്പദ്ഘടന വളരെയേറെ അഭിവൃദ്ധി പ്രാപിച്ചു.
 
==അവലംബം==
{{അവലംബങ്ങൾ}}
{{Africa-geo-stub}}
{{ആഫ്രിക്കയിലെ രാജ്യങ്ങളും ഭരണ പ്രദേശങ്ങളും}}
"https://ml.wikipedia.org/wiki/സെയ്‌ഷെൽസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്