"പച്ചക്കണ്ണൻ ചേരാച്ചിറകൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരഡൂർ
more images
വരി 28:
ലിംഗവ്യത്യാസമനുസരിച്ചുള്ള മാറ്റങ്ങളൊഴിച്ചാൽ പെൺതുമ്പികൾ ആൺതുമ്പികളെപ്പോലെതന്നെയിരിക്കും. പത്താം ഖണ്ഡത്തിന്റെ അതേ നീളത്തിലുള്ള കുറുവാലുകൾക്കു ചുവട്ടിൽ ഇരുണ്ടതും തുടർന്ന് മഞ്ഞനിറവുമാണ്.<ref name=Fraser/>
 
ഉരസ്സിന്റെ വശങ്ങളിലുള്ള കറുത്ത പൊട്ടുകളും ഏറെക്കുറെ സമചതുരാകൃതിയിലും വശങ്ങളിൽ വെള്ള അരികുകളോടും കൂടിയ ചിറകുകളിലെ പൊട്ടുകളും (pterostigma) മറ്റു [[ചേരാചിറകൻ]] തുമ്പികളിൽനിന്നും ഇവയെ തിരിച്ചറിയാൻ സഹായിക്കുന്നു.<ref name=Fraser/>
<gallery>
File:Platylestes platystylus male damselfly.jpg|മുതുകുവശം (ആൺതുമ്പി)
File:Platylestes platystylus maledamselfly.jpg|വശം (ആൺതുമ്പി)
File:Platylestes platystylus Anal appendages 2.jpg|ആൺതുമ്പിയുടെ കുറുവാലുകൾ (cerci)
File:Platylestes platystylus female (cropped).jpg|പെൺതുമ്പി
File:Platylestes platystylus Anal appendages 2- Dorsal view.jpg|ആൺതുമ്പിയുടെ കുറുവാലുകൾ (cerci)
File:Platylestes platystylus - Anal appendages - Ventral view.jpg||ആൺതുമ്പിയുടെ കുറുവാലുകൾ (cerci)
File:Platylestes platystylus Wings of female.jpg|ചിറകുകൾ
</gallery>
== ഇതും കാണുക ==
"https://ml.wikipedia.org/wiki/പച്ചക്കണ്ണൻ_ചേരാച്ചിറകൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്