"വില്ല്യം ഹന്ന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 1919
(ചെ.) ആദ്യകാല ജീവിതം
വരി 32:
 
ഹന്നയ്ക്ക് മൂന്ന് വയസ്സുള്ളപ്പോൾ, [[Baker City, Oregon|ഓറിഗോണിലെ ബേക്കർ സിറ്റിയിലേക്ക്]], താമസം മാറി. പിതാവിന്റെ ജോലി ബാം ക്രീക്ക് ഡാമിൽ ആയിരുന്നു.<ref name="AutoBiog" />{{rp|6}}<ref name="GuardianObit">{{cite news|url=https://www.theguardian.com/news/2001/mar/24/guardianobituaries.filmnews1?INTCMP=SRCH|title=William Hanna: Master animator whose cartoon creations included Tom and Jerry and the Flintstones|last=Gifford|first=Denis|date=March 24, 2001|work=The Guardian |location=UK|accessdate= August 23, 2011}}</ref> പിന്നീട് അവർ യൂട്ടായിലെ ലോഗാനിലേക്കും 1917-ൽ കാലിഫോർണിയയിലെ സാൻ പെഡ്രോയിലേക്കും മാറി..<ref name="BarberaAutoBio">{{cite book|last=Barbera|first=Joseph|title=My Life in "Toons": From Flatbush to Bedrock in Under a Century|year=1994|publisher=[[Turner Broadcasting System|Turner Publishing]]|location=Atlanta, GA|isbn= 1-57036-042-1}}</ref>{{rp|67}}അടുത്ത രണ്ടു വർഷത്തിനുള്ളിൽ നിരവധി തവണ താമസസ്ഥലം മാറ്റേൺറ്റിവന്നെങ്കിലും ഒടുവിൽ അവർ 1919 ൽ കാലിഫോർണിയയിലെ വാട്സ് എന്ന സ്ഥലത്ത് എത്തി.<ref name="AutoBiog" />{{rp|10}}
 
 
1922 ൽ വാട്സിൽ താമസിക്കവേ അദ്ദേഹം സ്കൗട്ടിംഗിൽ ചേർന്നു.<ref name="AutoBiog" />{{rp|11}} 1925 മുതൽ 1928 വരെ കോംപ്ടൺ ഹൈസ്കൂളിൽ പഠിച്ചു. അവിടെ അദ്ദേഹം ഡാൻസ് ബാൻഡിൽ സക്സോഫോൺ വായിച്ചിരുന്നു. സംഗീതത്തിനു വേണ്ടിയുള്ള അവന്റെ താത്പര്യം പിൽക്കാലത്ത് കാർട്ടൂണൂകൾക്വേണ്ടി ഗാനരചന നടത്താൻ സഹായിച്ചു, ഫ്ലിന്റ്സ്ടോൺസിന്റെ തീം സോംഗ് ഇവയിൽ ഉൾപ്പെടുന്നു. <ref name="BarberaAutoBio" />{{rp|67–68}}<ref name="CNSobit">{{cite news|title=Hanna Obit|date=March 22, 2001|work=City News Service—Los Angeles}} യുവാവായ ഒരു ഈഗിൾ സ്കൗട്ട് ആയുരുന്ന അദ്ദേഹം മുതിർന്ന വ്യക്തിയായപ്പോഴും സ്കൗട്ടിങിൽ സജീവമായി തുടർന്നു. <ref name="BarberaAutoBio" />{{rp|67–68}}<ref name="MuseumTV">{{cite web|url=http://www.museum.tv/archives/etv/H/htmlH/hannawillia/hannawillia.htm|title=Hanna, William, and Joseph Barbera: U.S. Television Animators|last=Mullen|first=Megan|publisher=[[Museum of Broadcast Communications]]|accessdate=August 10, 2008|deadurl=yes|archiveurl=https://web.archive.org/web/20130926192748/http://www.museum.tv/archives/etv/H/htmlH/hannawillia/hannawillia.htm|archivedate=September 26, 2013|df=mdy-all}}</ref> 1985 ൽ ബോയ് സ്കൗട്ട്സ് ഓഫ് അമേരിക്ക അവരുടെ ബഹുമാന്യനായ ഈഗിൾ സ്കൗട്ട് അവാർഡ് സമ്മാനിച്ചു(Distinguished Eagle Scouts).<ref name="GuardianObit" /><ref name="BarberaAutoBio" />{{rp|120}}<ref name="desalista">{{cite web |url = http://www.scouting.org/filestore/pdf/02-529.pdf |title = Distinguished Eagle Scouts |publisher=Scouting.org|accessdate = November 4, 2010}}</ref> ഈഗിൾ സ്കൗട്ടിനുള്ള ഈ ബഹുമതിയിൽ ഹന്ന വളരെ അഭിമാനിച്ചിരുന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/വില്ല്യം_ഹന്ന" എന്ന താളിൽനിന്ന് ശേഖരിച്ചത്