"വില്ല്യം ഹന്ന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ജനനം
വരി 25:
 
ഹന്നയും ബാർബറയും ഏഴ് [[Academy Award|ഓസ്കാർ പുരസ്കാരങ്ങളും]] എട്ട് [[Emmy Award|എമ്മി പുരസ്കാരങ്ങളും]] കരസ്ഥമാക്കിയിട്ടുണ്ട്. അവർ നിർമ്മിച്ച കാർട്ടൂൺ കഥാപാത്രങ്ങൾ പുസ്തങ്ങൾ, സിനിമകൾ, കളിപ്പാട്ടങ്ങൾ എന്നിവയിൽ പ്രത്യക്ഷപ്പെട്ടിടുണ്ട്. 1960-കളിൽ മുപ്പത് കോടിയോളം ആളുകൾ കാണുമായിരുന്ന അവരുടെ പരിപാടികൾ , ഇരുപത്തിയെട്ട് ഭാഷകളിൽ മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്.
 
 
==ആദ്യകാല ജീവിതം==
ന്യൂ മെക്സിക്കോയിലെ മെൽറോസ് നഗരത്തിൽ 1910 ജൂലയ് പതിനാലാം തീയ്യതി വില്ല്യം ജോണിന്റെയും അവിസ് ജോയ്സ് ഹന്നയുടെയും മകനായി ജനിച്ചു, <ref name="AutoBiog">{{cite book|last=Hanna|first=William|author2=Tom Ito|title=A Cast of Friends|publisher=Da Capo Press|location=Emeryville, California|year=2000|isbn=0-306-80917-6|url=https://books.google.com/?id=pHhw_ZgO6WoC|accessdate=August 18, 2008}}</ref>{{rp|5}} അവരുടെ ഏഴ് സന്താനങ്ങളിൽ മൂന്നാമത്തേയും ഏക പുത്രനുമായിരുന്നു.<ref name="AutoBiog" />{{rp|5}}<ref name="IrishObit">{{cite web|url=http://www.irishtimes.com/newspaper/obituaries/2001/0331/01033100098.html|title=William Hanna|last=Hogan|first=Sean|date=March 23, 2001|work=The Irish Times |page=16|accessdate=August 17, 2008}}</ref>
 
 
==അവലംബം==
"https://ml.wikipedia.org/wiki/വില്ല്യം_ഹന്ന" എന്ന താളിൽനിന്ന് ശേഖരിച്ചത്