"വില്ല്യം ഹന്ന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ബാർബറ
(ചെ.) ടോം ഏന്റ് ജെറി
വരി 17:
 
[[Great Depression|മഹാ സാമ്പത്തിക മാന്ദ്യക്കാലത്തിന്റെ]] (''ഗ്രേറ്റ് ഡിപ്രഷൻ'') ആദ്യമാസങ്ങളിൽ ചെറിയ ജോലികൾ ചെയ്ത് ജീവിച്ചിരുന്ന ഹന്ന 1930-ൽ ഹാർമൻ ഏന്റ് ഐസിങ് ആനിമേഷൻ സ്റ്റുഡിയോവിൽ ജോലിചെയ്യാൻ ആരംഭിച്ചു. എം. ജി. എം. ആനിമേറ്റഡ് പരമ്പരയായ ക്യാപ്റ്റൻ ഏന്റ് ദ് കിഡ്സ് തുടങ്ങിയ കാർട്ടൂണുകൾക്ക് വേണ്ടി ജോലി ചെയ്ത അദ്ദേഹം ഈ രംഗത്തിൽ പ്രാവീണ്യം നേടി. 1937-ൽ എം. ജി. എമ്മിൽ ജോലി ചെയ്യുമ്പോളാണ് [[ജോസഫ് ബാർബറയെ]] പരിചയപ്പെട്ടത്. ഇവർ രണ്ടുപേരുടെയും കൂട്ടുകെട്ടിലുണ്ടായ ആദ്യത്തെ വിജയങ്ങളിൽ ഒന്നാണ് ''[[Tom and Jerry|ടോം ഏന്റ് ജെറി]]''.
 
 
 
"https://ml.wikipedia.org/wiki/വില്ല്യം_ഹന്ന" എന്ന താളിൽനിന്ന് ശേഖരിച്ചത്