"വില്ല്യം ഹന്ന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 1930
(ചെ.) ബാർബറ
വരി 14:
| children = 2
}}
ഒരു അമേരിക്കൻ ചലച്ചിത്ര നിർമാതാവും, സം‌വിധായകനും, തിരക്കഥാകൃത്തും, അനിമേറ്ററും കാർട്ടൂണിസ്റ്റുമായിരുന്നു '''വില്ല്യം ഡെൻബി ഹന്ന''' <ref name="Meshing">{{cite web|url=https://www.independent.co.uk/news/obituaries/william-hanna-728958.html|title=William Hanna|last=Vallance|first=Tom|date=March 24, 2001|work=The Independent |location=UK|accessdate=August 4, 2008}}</ref>[[Joseph Barbera|ജോസഫ് ബാർബറയുമ്മൊന്നിച്ച്]] ഹന്നാ-ബാർബറ കൂട്ടുകെട്ടാണ് [[ടോം ആൻഡ് ജെറി]], [[ദി ഫ്ലിന്റ്സ്റ്റോൺസ്]] തുടങ്ങിയ കാർട്ടൂൺ പരമ്പരകളുണ്ടാക്കിയത്
 
[[Great Depression|മഹാ സാമ്പത്തിക മാന്ദ്യക്കാലത്തിന്റെ]] ( ''ഗ്രേറ്റ് ഡിപ്രഷൻ '') ആദ്യമാസങ്ങളിൽ ചെറിയ ജോലികൾ ചെയ്ത് ജീവിച്ചിരുന്ന ഹന്ന 1930-ൽ ഹാർമൻ ഏന്റ് ഐസിങ് ആനിമേഷൻ സ്റ്റുഡിയോവിൽ ജോലിചെയ്യാൻ ആരംഭിച്ചു. എം. ജി. എം. ആനിമേറ്റഡ് പരമ്പരയായ ക്യാപ്റ്റൻ ഏന്റ് ദ് കിഡ്സ് തുടങ്ങിയ കാർട്ടൂണുകൾക്ക് വേണ്ടി ജോലി ചെയ്ത അദ്ദേഹം ഈ രംഗത്തിൽ പ്രാവീണ്യം നേടി. 1937-ൽ എം. ജി. എമ്മിൽ ജോലി ചെയ്യുമ്പോളാണ് [[ജോസഫ് ബാർബറയെ]] പരിചയപ്പെട്ടത്
 
 
 
==അവലംബം==
"https://ml.wikipedia.org/wiki/വില്ല്യം_ഹന്ന" എന്ന താളിൽനിന്ന് ശേഖരിച്ചത്