"വില്ല്യം ഹന്ന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തുടക്കം
 
(ചെ.) 1930
വരി 15:
}}
ഒരു അമേരിക്കൻ ചലച്ചിത്ര നിർമാതാവും, സം‌വിധായകനും, തിരക്കഥാകൃത്തും, അനിമേറ്ററും കാർട്ടൂണിസ്റ്റുമായിരുന്നു '''വില്ല്യം ഡെൻബി ഹന്ന''' <ref name="Meshing" />[[Joseph Barbera|ജോസഫ് ബാർബറയുമ്മൊന്നിച്ച്]] ഹന്നാ-ബാർബറ കൂട്ടുകെട്ടാണ് [[ടോം ആൻഡ് ജെറി]], [[ദി ഫ്ലിന്റ്സ്റ്റോൺസ്]] തുടങ്ങിയ കാർട്ടൂൺ പരമ്പരകളുണ്ടാക്കിയത്
 
[[Great Depression|മഹാ സാമ്പത്തിക മാന്ദ്യക്കാലത്തിന്റെ]] ( ഗ്രേറ്റ് ഡിപ്രഷൻ )ആദ്യമാസങ്ങളിൽ ചെറിയ ജോലികൾ ചെയ്ത് ജീവിച്ചിരുന്ന ഹന്ന 1930-ൽ ഹാർമൻ ഏന്റ് ഐസിങ് ആനിമേഷൻ സ്റ്റുഡിയോവിൽ ജോലിചെയ്യാൻ ആരംഭിച്ചു.
 
==അവലംബം==
{{അവലംബങ്ങൾ}}
"https://ml.wikipedia.org/wiki/വില്ല്യം_ഹന്ന" എന്ന താളിൽനിന്ന് ശേഖരിച്ചത്