"ഇംഗ്ലണ്ടിലെ ജോൺ രാജാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 1199
(ചെ.) മാഗ്നാകാർട്ട
വരി 56:
1199 ഏപ്രിൽ ആറിന് റിച്ചാർഡ് മരണമടഞ്ഞപ്പോൾ കിരീടാവകാശികളായി രണ്ടു പേർ ഉണ്ടായിരുന്നു. ഹെൻ‌റി രണ്ടാമന്റെ ജീവിച്ചിരിപ്പുള്ള ഏക മകൻ ജോൺ, ജോണിന്റെ മൂത്ത സഹോദരൻ ജെഫ്രിയുടെ മകൻ ആർതർ എന്നിവരായിരുന്നു അവർ.<ref>Carpenter (2004), p.264.</ref> റിച്ചാർഡ് തന്റെ അന്ത്യകാലത്ത് ജോണിനെ രാജാവാക്കാൻ ആഗ്രഹിച്ചിരുന്നെങ്കിലും ഒന്നിലധികം പേർ രാജ്യാവകാശം ഉന്നയിച്ചാൽ എന്തു തീരുമാനിക്കണം എന്ന് അന്നത്തെ നിയമത്തിൽ വ്യക്തമായിരുന്നില്ല.<ref>Barlow, p.305; Turner, p.48.</ref>
ഇക്കാര്യത്തിൽ നോർമൻ നിയമം ജോണിന്റെ ഭാഗത്തായിരുന്നപ്പോൾ ആഞ്‌ജെവിൻ നിയമം ആർതറിന്റെ ഭാഗത്തായിരുന്നു.<ref name="Barlow, p.305"/> ഇംഗ്ലീഷ്,നോർമൻ പ്രഭുക്കളിൽ ഭൂരിപക്ഷം പേരുടെ പിന്തുണയും മാതാവ് എലനോറിന്റെ പിന്തുണയും കരസ്തമാക്കിയ ജോൺ വെസ്റ്റ്മിനിസ്റ്ററിൽ കിരീടധാരണം നടത്തി.
ബ്രെറ്റൺ, മെയ്‌ൻ, അഞ്ജൊ എന്നിവിടങ്ങളിലെ പ്രഭുക്കൾ ആർതറിനെ പിന്തുണച്ചു. അഞ്ജവിൻ പ്രദേശങ്ങളെ വിഘടിപ്പിക്കാനായി ശ്രമിച്ചുകൊണ്ടിരുന്ന ഫ്രാൻസിലെ ഫിലിപ്പ് രണ്ടാമന്റെ പിന്തുണയും ആർതറിന് ലഭിച്ചു.<ref name=WarrenP53>Warren, p.53.</ref> 1202-ൽ ആർതറിനെ ജോൺ പരാജയപ്പെടുത്തി.
 
==ഒന്നാം ബാരൺസ് യുദ്ധം (1215–16)==
[[Image:Bataille de Bouvines.jpg|thumb|alt=An illuminated picture of two armies of mounted knights fighting; the French side are on the left, the Imperial on the right.|The French victory at the [[battle of Bouvines]] doomed John's plan to retake Normandy in 1214 and led to the [[First Barons' War]].]]
 
 
ഇംഗ്ലണ്ടിലെ പ്രഭുക്കൾ പല വർഷങ്ങളായി ജോണിനെതിരെ പ്രവർത്തിക്കാൻ തുടങ്ങി.<ref name=TurnerPP173-4>Turner, pp.173–4.</ref> ഇതിൽ പല പ്രഭുക്കളും ഇംഗ്ലണ്ടിലെ വടക്കു ഭാഗത്ത് നിന്നുള്ളവരായിരുന്നു, പലരും ജോണിന്റെ കടം വീട്ടുവാനുള്ളവരുമായിരുന്നു..<ref>Carpenter (2004), p.273, after Holt (1961).</ref>
 
===1214-ൽ ഫ്രാൻസുമായി നടന്ന യുദ്ധം===
1214-ൽ നോർമണ്ടി കീഴടക്കാനായി ഫ്രാൻസുമായി നടന്ന യുദ്ധത്തിൽ ജോണിന് പരാജയം സംഭവിച്ചു. ഒക്ടോബറിൽ ജോൺ ഇംഗ്ലണ്ടിലേക്ക് മടങ്ങി.<ref name=WarrenP224/>
 
===മാഗ്നകാർട്ട===
{{Main article|മാഗ്നാകാർട്ട}}
[[Image:Magna Carta (British Library Cotton MS Augustus II.106).jpg|thumb|alt=A photograph of a page of Magna Carta, a wide page of dense, small medieval writing.|An original version of ''[[Magna Carta]]'', agreed by John and the barons in 1215]]
തിരിച്ചു വന്ന് ഏതാനും മാസങ്ങൾക്കകം ഇംഗ്ലണ്ടിലെ വടക്കും കിഴക്കും ഭാഗത്തുള്ള പ്രഭുക്കൾ ജോണിന്റെ ഭരണത്തിനെതിരെ തിരിയാൻ തുടങ്ങി <ref>Turner, p.174.</ref> തുടർന്ന് 1215 മേയിൽ ആഭ്യന്തരയുദ്ധം ഉണ്ടായി. 1215 ജൂൺ 15-ആം തീയ്യതി പ്രഭുക്കന്മാരുമായി ചർച്ചയ്ക്ക് വിൻഡ്സർ കൊട്ടാരത്തിനു സമീപത്തെ റെണ്ണിമീഡ് മൈതാനത്തെത്തിയ രാജാവിനെക്കൊണ്ട് അവർ [[മാഗ്നാകാർട്ട]] എന്ന പ്രമാണരേഖയിൽ നിർബന്ധിച്ച് ഒപ്പിടുവിച്ചു.
 
 
==കുറിപ്പുകൾ==
"https://ml.wikipedia.org/wiki/ഇംഗ്ലണ്ടിലെ_ജോൺ_രാജാവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്