"ഇംഗ്ലണ്ടിലെ ജോൺ രാജാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) +
(ചെ.) 1189
വരി 45:
[[Image:Philippe Auguste et Richard Acre.jpg|thumb|alt=A picture showing King Richard sat beside King Philip II, the latter is receiving a key from two Arabs; a castle, presumably Acre, can be seen in the top right of the picture.|[[King Richard I|Richard]] (l) and [[Philip Augustus|Philip II]] at [[Acre, Israel|Acre]] during the [[Third Crusade]]]]
 
1189 സെപ്തംബർ മാസത്തിൽ ജോണിന്റെ മൂത്ത സഹോദരൻ റിച്ചാർഡ് രാജാവായി. മൂന്നാം കുരുശുയുദ്ധത്തിൽ ചേരാനുള്ള ഉദ്ദേശ്യം റിച്ചാർഡ് മുൻകൂട്ടി പ്രഖ്യാപിച്ചിരുന്നു<ref name=WarrenP38>Warren, p.38.</ref>
 
1189 സെപ്തംബർ മാസത്തിൽ ജോണിന്റെ മൂത്ത സഹോദരൻ റിച്ചാർഡ് രാജാവായി. മൂന്നാം കുരുശുയുദ്ധത്തിൽ ചേരാനുള്ള ഉദ്ദേശ്യം റിച്ചാർഡ് മുൻകൂട്ടി പ്രഖ്യാപിച്ചിരുന്നു<ref name=WarrenP38/>
ഭൂമി, സ്ഥാനപ്പേരുകൾ, നിയമനങ്ങൾ എന്നിവയുടെ വിൽപ്പനയിലൂടെ കുരുശുയുദ്ധത്തിനാവശ്യമായ ധനം സമാഹരിച്ച റിച്ചാർഡ്, താൻ വിദേശത്തായിരിക്കുമ്പോൾ തനിക്കെതിരെ കലാപം വരാതിരിക്കാൻ പ്രഭുക്കളിൽ നിന്നും ഉറപ്പ് വാങ്ങാനും ശ്രമിച്ചു.<ref>Warren, pp.38–9.</ref>
റിച്ചാർഡിനോടുള്ള കൂറ് ഉറപ്പാക്കാൻ ജോണിനെ മോർടേയ്നിലെ കൗണ്ട് ആയി നിയമിച്ചു സമ്പന്നയായ ഗ്ലൂസ്റ്ററിലെ ഇസബെല്ലുമായി വിവാഹം കഴിപ്പിക്കുകയും ചെയ്തു, കൂടാതെ ലൻകാസ്റ്ററിൽ വിലപിടിപ്പുള്ള ഭൂസ്വത്തുക്കളും [[Cornwall|കോൺവാൾ]], [[Derby|ഡെർബി]], [[Devon|ഡെവൺ]], [[Dorset|ഡോർസെറ്റ്]], [[Nottingham|നോടിങ്‌ഹാം]], [[Somerset|സോമർസെറ്റ്]] എന്നീ കൗണ്ടികളും ജോണിന് നൽകി.
<ref> Warren, pp.39–40.</ref> ഇതിനു പകരമായി, അടുത്ത മൂന്നു വർഷത്തേക്ക് ഇംഗ്ലണ്ട് സന്ദർശിക്കില്ലെന്ന് ജോൺ ഉറപ്പുനൽകി. റിച്ചാർഡ് സഹോദരനായ ജെഫ്രിയുടെ നാലു വയസ്സുകാരനായ ആർതറിനെ സിംഹാസനസ്ഥനായി നിയമിച്ചു<ref>Barlow, p.293; Warren p.39.</ref>
 
==കുറിപ്പുകൾ==
"https://ml.wikipedia.org/wiki/ഇംഗ്ലണ്ടിലെ_ജോൺ_രാജാവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്