"ഇംഗ്ലണ്ടിലെ ജോൺ രാജാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ആദ്യകാലം
(ചെ.) +
വരി 37:
അടുത്ത കുറേ വർഷങ്ങൾ എലനോർ തന്റെ ഭർത്താവ് ഹെൻറിക്ക് എതിരായി ഗൂഢാലോചന നടത്തി. ഹെൻറിയും മാതാവും ജോണിന്റെ ആദ്യകാല ജീവിതത്തിൽ കാര്യമായ ഒരു പങ്കും വഹിച്ചിരുന്നില്ല.<ref name=TurnerP31/>
 
 
 
[[Image:Eleonora Jindra2.jpg|thumb|alt=An illuminated manuscript, showing Henry and Aquitaine sat on thrones, accompanied by two staff. Two elaborate birds form a canopy over the pair of rulers.|John's parents, [[Henry II of England|Henry II]] and [[Eleanor of Aquitaine|Eleanor]], holding court]]
 
==റിച്ചാർഡ്സിന്റെ ഭരണകാലം (1189-99)==
 
[[Image:Philippe Auguste et Richard Acre.jpg|thumb|alt=A picture showing King Richard sat beside King Philip II, the latter is receiving a key from two Arabs; a castle, presumably Acre, can be seen in the top right of the picture.|[[King Richard I|Richard]] (l) and [[Philip Augustus|Philip II]] at [[Acre, Israel|Acre]] during the [[Third Crusade]]]]
 
 
1189 സെപ്തംബർ മാസത്തിൽ ജോണിന്റെ മൂത്ത സഹോദരൻ റിച്ചാർഡ് രാജാവായി. മൂന്നാം കുരുശുയുദ്ധത്തിൽ ചേരാനുള്ള ഉദ്ദേശ്യം റിച്ചാർഡ് മുൻകൂട്ടി പ്രഖ്യാപിച്ചിരുന്നു<ref name=WarrenP38/>
ഭൂമി, സ്ഥാനപ്പേരുകൾ, നിയമനങ്ങൾ എന്നിവയുടെ വിൽപ്പനയിലൂടെ കുരുശുയുദ്ധത്തിനാവശ്യമായ ധനം സമാഹരിച്ച റിച്ചാർഡ്, താൻ വിദേശത്തായിരിക്കുമ്പോൾ തനിക്കെതിരെ കലാപം വരാതിരിക്കാൻ പ്രഭുക്കളിൽ നിന്നും ഉറപ്പ് വാങ്ങാനും ശ്രമിച്ചു.<ref>Warren, pp.38–9.</ref>
 
==കുറിപ്പുകൾ==
"https://ml.wikipedia.org/wiki/ഇംഗ്ലണ്ടിലെ_ജോൺ_രാജാവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്