"ബോംബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 14:
 
== ആഘാതം ==
ബോംബ് സ്ഫോടനത്തിന്റെ ആഘാതത്താലുണ്ടാകുന്ന തരംഗങ്ങൾ ശരീരത്തിനു പലതരത്തിലുള്ള കേടുപാടുകൾ സൃഷ്ടിക്കുന്നു. ആഘാത തരംഗങ്ങളുടെ ശക്തികൊണ്ട് ശരീരം വായുവിലേക്ക് ചുഴറ്റിയെറിയപ്പെടാം. ഇത് അംഗഭംഗത്തിനും ആന്തരികരക്തസ്രാവത്തിനും കാരണമാകുന്നു. ബോംബ് സ്ഫോടനഫലമായി ഉണ്ടാകുന്ന ഉയർന്ന ശബ്ദം കർണ്ണപടത്തെ തകരാറിലാക്കുവാൻ സാധ്യതയുണ്ട്.<ref name="Mlstein 2008">{{cite book|last=Mlstein|first=Randall L.|title=Forensic Science|chapter=Bomb damage assessment|editor=Ayn Embar-seddon, Allan D. Pass (eds.)|publisher=Salem Press|year=2008|page=166|isbn=978-1-58765-423-7}}</ref> സ്ഫോടനം നടക്കുന്ന സ്ഥലത്തു നിന്നും പരമാവധി അകലെ നിൽക്കുക എന്നതാണ് ബോംബ് സ്ഫോടനത്തിൽ നിന്നും രക്ഷപ്പെടാനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗം.<ref>{{cite book |last= Marks |first= Michael E. |title= The Emergency Responder's Guide to Terrorism |publisher= Red Hat Publishing Co., Inc. |year= 2002 |page= 30 |isbn= 1-932235-00-0 }}</ref> As a point of reference, the overpressure at the [[Oklahoma City bombing]] was estimated in the range of {{nowrap|28 [[Pascal (unit)|MPa]].}}<ref>{{Cite news|last= Wong |first= Henry |title= Blast-Resistant Building Design Technology Analysis of its Application to Modern Hotel Design |publisher= WGA Wong Gregerson Architects, Inc. |year= 2002 |page= 5 }}</ref>
 
== താപം ==
"https://ml.wikipedia.org/wiki/ബോംബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്