"നൈട്രജൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

നിര്‍മ്മാണം
കുറേക്കൂടി ഉപയോഗങ്ങള്‍
വരി 33:
നൈട്രജന്റെ ഉപയോഗങ്ങള്‍ നിരവധിയാണ്.
*വായുവിന്റെ സാന്നിധ്യം [[ഓക്സീകരണം|ഓക്സീകരണത്തിന്]] കാരണമാകുന്ന പ്രവര്‍ത്തനങ്ങള്‍ക്ക്, വായുവിനു പകരമായി നൈട്രജനെ ഉപയോഗിക്കുന്നു. നൈട്രജന്‍ പൊതുവേ നിര്‍വീര്യമായതിനാല്‍ ഓക്സീകരണം നടക്കുകയില്ല.
*ഓക്സീകരണം മുഖേനെ കേടാകുന്നത് തടഞ്ഞ് പുതുമ നിലനിര്‍ത്താനായി പൊതിഞ്ഞ ഭക്ഷണപദാര്‍ത്ഥങ്ങളില്‍ (packeged food) നൈട്രജന്‍ ഉപയോഗിക്കുന്നു.
*സുരക്ഷിതത്വത്തിനായി, ദ്രവരൂപത്തിലുള്ള സ്ഫോടകവസ്തുക്കളുടെ മുകളില്‍ നൈട്രജന്‍ നിറക്കുന്നു.
*[[ഡയോഡ്|ഡയോഡുകള്‍]], [[ട്രാന്‍സിസ്റ്റര്‍|ട്രാന്‍സിസ്റ്ററുകള്‍]], [[സംയോജിത പരിപഥം|സംയോജിത പരിപഥങ്ങള്‍]] (integrated circuits) മുതലായ [[ഇലക്ട്രോണിക് ഘടകങ്ങള്‍|ഇലക്ട്രോണിക് ഘടകങ്ങളുടെ]] നിര്‍മ്മിതിക്ക്.
*ഈര്‍പ്പം പൂര്‍ണ്ണമായി നീക്കം ചെയ്ത്, ഉന്നതമര്‍ദ്ദത്തിലുള്ള നൈട്രജന്‍ വാതകത്തെ ഉന്നത വോള്‍ട്ടതാ ഉപകരണങ്ങളില്‍, [[ഡൈഇലക്ട്രിക്]] ആയി ഉപയോഗിക്കുന്നു.
*[[സ്റ്റെയിന്‍ലെസ്സ് സ്റ്റീല്‍|സ്റ്റെയിന്‍ലെസ്സ് സ്റ്റീലിന്റെ]] നിര്‍മ്മിതിക്ക്.
*തീപിടിത്തം ഒഴിവാക്കുന്നതിനായി, [[വ്യോമസേന|വ്യോമസേനാ]] വിമാനങ്ങളിലെ ഇന്ധനവ്യൂഹങ്ങളില്‍ ഉപയോഗിക്കുന്നു.
*സാധാരണ വായുവിനെ അപേക്ഷിച്ച് ഈര്‍പ്പം, തീപിടിത്തം ഓക്സീകരണം എന്നിവക്കുള്ള സാധ്യത കുറവാണെന്നതിനാല്‍, [[വിമാനം|വിമാനങ്ങളുടേയും]] മറ്റു ചില വാഹനങ്ങളുടേയും ചക്രത്തില്‍ നിറക്കാനായി നൈട്രജന്‍ ഉപയോഗിക്കുന്നു. നൈട്രജന്‍ തന്മാത്ര, വായുവിലെ പ്രധാനപ്പെട്ട രണ്ടാമത്തെ ഘടകമായ ഓക്സിജന്റെ തന്മാത്രയേക്കാള്‍ വലിപ്പമേറിയതായതിനാല്‍ ഇത് റബര്‍ ചക്രങ്ങളില്‍ നിറക്കുന്നത് സാധാരണ വായുവിനെ അപേഷിച്ച് എളുപ്പമാണ്. മേല്‍പ്പറഞ്ഞ കാരണം കൊണ്ടുതന്നെ ചക്രത്തില്‍ നിറച്ച നൈട്രജന്‍ അതില്‍ നിന്നും പോകാനുള്ള കാലദൈര്‍ഘ്യവും സാധാരണ വായുവിനെ അപേക്ഷിച്ച് കൂടുതലാണ്.
*[[കെഗ് ബിയര്‍‍|കെഗ് ബിയറുകളുടെ]] നിര്‍മ്മാണത്തില്‍ [[കാര്‍ബണ്‍ ഡൈ ഓക്സൈഡ്|കാര്‍ബണ്‍ ഡൈ ഓക്സൈഡിനു]] പകരമായും അതിനോടൊപ്പം ചേര്‍ത്തും ഉപയോഗിക്കുന്നു. ഇത്തരം പാനീയങ്ങളെ കുപ്പിയിലും പാട്ടയിലും ഉയര്‍ന്ന മര്‍ദ്ദത്തില്‍ നിറക്കുന്നതിന് ദ്രവനൈട്രജന്‍ ഉപയോഗിക്കുന്നു.
==ദ്രവനൈട്രജന്‍ ==
അതിശീതശാസ്ത്രത്തില്‍ വളരെ പ്രാധാനപ്പെട്ട ഒരു ദ്രാവകമാണ് ദ്രവനൈട്രജന്‍. LN<sub>2</sub>, N<sub>2</sub>(l) എന്നീ സൂചകങ്ങളാണ് ഇതിനെ കാണിക്കാനായി ഉപയോഗിക്കുന്നത്. ചുറ്റുപാടുകളില്‍ നിന്നുള്ള താപവ്യതിയാനങ്ങളെ ഒഴിച്ചു നിര്‍ത്തിയാല്‍, മര്‍ദ്ദം ചെലുത്തിയില്ലെങ്കിലും ദ്രവനൈട്രജന്‍ ദ്രാവകരൂപത്തില്‍ തന്നെ തുടരും. വളരെ കൂടിയ അളവില്‍ നൈട്രജനെ ഒരിടത്തു നിന്നു മറ്റൊരിടത്തേക്ക് കൊണ്ടു പോകുന്നതിനു പറ്റിയ രൂപമാണ് ഇത്. ജലത്തിന്റെ താപനില അതിന്റെ ഖരാങ്കത്തേക്കാള്‍ വളരെ താഴ്ന്ന ഒരു താപനിലയില്‍ നിലനിര്‍ത്താന്‍ ദ്രവനൈട്രജന്‍ ഉപയോഗിക്കുന്നു. അതിനാല്‍ ഒരു ശീതീകാരിയായി ദ്രവനൈട്രജനെ താഴെപ്പറയുന്ന മേഖലകളില്‍ ഉപയോഗിക്കുന്നു.
*ഭക്ഷണപദാര്‍ത്ഥങ്ങളെ ശീതീകരിച്ച് മറ്റിടങ്ങളിലേക്ക് കൊണ്ടു പോകാന്‍
*രക്തം, പ്രത്യുല്പാദനകോശങ്ങള്‍, മറ്റു ജൈവ അവയവങ്ങള്‍ മുതലായവയെ കാലങ്ങളോളം കേടു കൂടാതെ സൂക്ഷിക്കുന്നതിന്.
<!---മലയാളത്തിലാക്കാന്‍ വച്ചിരിക്കുന്നു
To preserve the freshness of packaged or bulk foods (by delaying rancidity and other forms of oxidative damage)
On top of liquid explosives for safety
The production of electronic parts such as transistors, diodes, and integrated circuits
Dried and pressurized, as a dielectric gas for high voltage equipment
The manufacture of stainless steel
Use in military aircraft fuel systems to reduce fire hazard, see inerting system
Filling automotive and aircraft tires[1] due to its inertness and lack of moisture or oxidative qualities, as opposed to air, though this is not necessary for consumer automobiles.[2]
Contrary to some claims that nitrogen will diffuse more rapidly through rubber tires than air (and oxygen), nitrogen molecules are less likely to escape from the inside of a tire compared to the traditional air mixture used. Air consists mostly of nitrogen and oxygen. Nitrogen molecules are larger than oxygen molecules and therefore, all else being equal, larger molecules diffuse through porous substances slower than smaller molecules.
 
A further example of its versatility is its use as a preferred alternative to carbon dioxide to pressurize kegs of some beers, particularly thicker stouts and Scottish and English ales, due to the smaller bubbles it produces, which make the dispensed beer smoother and headier. A modern application of a pressure sensitive nitrogen capsule known commonly as a "widget" now allows nitrogen charged beers to be packaged in cans and bottles.
 
Solid nitrogen ice in a small plastic beaker with melting liquid flowing off. The nitrogen has been frozen by immersion in liquid helium.
Liquid nitrogen may be used to prepare "home-made" ice cream, as these students are doing.Liquid nitrogen (liquid density at the triple point is 0.807 g/mL)is produced industrially in large quantities by fractional distillation of liquid air and is often referred to by the quasi-formula LN2 (but is more accurately written N2(l) ). It is a cryogenic fluid which is potentially capable of causing instant frostbite on contact with living tissue (see precautions). When appropriately insulated from ambient heat, liquid nitrogen serves as a compact and readily transported source of nitrogen gas without pressurization. Further, its ability to maintain temperatures far below the freezing point of water (it boils at 77 K, which equals -196 °C or -320 °F) makes it extremely useful in a wide range of applications as an open-cycle refrigerant, including;
 
the immersion freezing and transportation of food products
the cryopreservation of blood, reproductive cells (sperm and egg), and other biological samples and materials (see image at right)
the cryonic preservation of humans and pets in the unproven hope of future reanimation.
in the study of cryogenics
Line 60 ⟶ 55:
as the working fluid in a binary engine
as a means of final disposition of the dead, known as promession
 
--->
{{Chemistrystub}}
"https://ml.wikipedia.org/wiki/നൈട്രജൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്