"എൻ.പി. മുഹമ്മദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 25:
}}
 
 
[[Image:|thumb|right|450px|എന്‍.പി.മുഹമ്മദ്]]
 
'''എന്‍ പി മുഹമ്മദ്‌''' (ജനനം. [[ജൂലൈ 1]], 1929, കുണ്ടുങ്ങല്‍, [[കോഴിക്കോട്‌]]) നോവലിസ്റ്റ്‌ , കഥാകൃത്ത്‌, പത്രപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തിയാര്‍ജ്ജിച്ച മലയാളസാഹിത്യകാരനായിരുന്നു. [[കോഴിക്കോട്‌ ജില്ല|കോഴിക്കോട്‌ ജില്ലയിലെ]] കുണ്ടുങ്ങലില്‍ സ്വാതന്ത്ര്യ സമരസേനാനി [[എന്‍. പി അബു|എന്‍. പി അബുവിന്റെ]] മകനായി ജനിച്ചു. [[പരപ്പനങ്ങാടി|പരപ്പനങ്ങാടിയിലും]] കോഴിക്കോട്ടുമായി വിദ്യാഭ്യാസം. കോഴിക്കോട്‌ ഭവനനിര്‍മ്മാണ സഹകരണസംഘം സെക്രട്ടറിയായി ജോലി ചെയ്തിരുന്നു. [[കേരളകൗമുദി ദിനപത്രം|കേരളകൗമുദി ദിനപത്രത്തിന്റെ ]] കോഴിക്കോട്‌ പതിപ്പില്‍ റസിഡന്റ്‌ എഡിറ്ററായും കുറച്ചുനാള്‍ പ്രവര്‍ത്തിച്ചു. 2003 [[ജനുവരി 3]]-ന്‌ അന്തരിച്ചു.
"https://ml.wikipedia.org/wiki/എൻ.പി._മുഹമ്മദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്