"കുന്നംകുളം താലൂക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2:
 
തലപ്പിള്ളി താലൂക്ക് വിഭജിച്ച് കുന്നംകുളം ആസ്ഥാനമായി പുതിയ താലൂക്ക് ഉണ്ടാക്കണമെന്ന് ആവശ്യത്തിന് കാലങ്ങളുടെ പഴക്കമുണ്ട്. താലൂക്കിന്റെ അസാമാന്യമായ വലുപ്പവും തന്മൂലം പ്രദേശവാസികൾക്ക് നേരിടേണ്ടിവന്ന ബുദ്ധിമുട്ടുകളുമായിരുന്നു അതിനുള്ള കാരണം. പല തവണ ഇത് ചർച്ചയ്ക്കെടുത്തിരുന്നെങ്കിലും അപ്പോഴൊക്കെ ഇത് തള്ളിക്കളയുകയായിരുന്നു. തുടർന്ന്, 2017-ലെ ബഡ്ജറ്റിലാണ് ഇത് അംഗീകരിച്ചത്.
 
== അവലംബം ==
{{reflist}}
 
[[വർഗ്ഗം:തൃശ്ശൂർ ജില്ലയിലെ താലൂക്കുകൾ]]
"https://ml.wikipedia.org/wiki/കുന്നംകുളം_താലൂക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്