"ഫാനി ഹെസ്സെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'Fanny Hesse' എന്ന താൾ പരിഭാഷപ്പെടുത്തി വിവരം ചേർത്തു.
അക്ഷരത്തെറ്റ് തിരുത്തി.
വരി 1:
[[File:Fanny Eilshemius Hesse.jpg|thumb|Fannyഫാനി Hesse, ca.ഹെസ്സേ 1883-ൽ]]
 
[[സൂക്ഷ്മജീവശാസ്ത്രം|സൂക്ഷ്മജീവശാസ്ത്രരംഗത്ത്]] ഒരു സുപ്രധാന സംഭാവനസംഭാവനകൾ നൽകിയ ഒരു വനിതയാണ് '''ഫാനി ഹെസ്സെ''' (1850 ജൂൺ 22 - 1934 ഡിസംബർ 1).<ref name=":0">http://www.asm.org/ccLibraryFiles/FILENAME/0000000227/580892p425.pdf</ref> ഇവരുടെ യഥാർത്ഥ നാമം '''ഏഞ്ചലീന ഫാനി എലിഷേമിയസ്''' എന്നാണ്.എന്നായിരുന്നു ഇവരുടെ യഥാർത്ഥ പേര്. ഭർത്താവ് വാൽതർ ഹെസ്സേയും സൂക്ഷ്മ ജീവശാസ്ത്രരംഗത്തു പ്രശസ്തനായിരുന്നുപ്രവർത്തിച്ചിരുന്നു. സൂക്ഷ്മജീവികളെ വളർത്തുന്നതിനുള്ള മാധ്യമമായി [[അഗർ]] ഉപയോഗിക്കാമെന്ന് കണ്ടെത്തിയതാണ് ഫാനി ഹെസ്സെയും വാൾത്തർ ഹെസ്സെയും ചേർന്നു കണ്ടെത്തിപ്രശസ്തരാക്കിയത്.<ref name="popsci">{{cite news| url=http://www.popsci.com/blog-network/ladybits/forgotten-woman-who-made-microbiology-possible | work=LadyBits | title=The Forgotten Woman Who Made Microbiology Possible | date=14 July 2014}}</ref> അന്ന്സൂക്ഷ്മജീവികളെ വളർത്താൻ വരെഅന്നുവരെ ഉപയോഗിച്ചിരുന്നത് ജെലാറ്റിൻ എന്ന ആയിരുന്നുവസ്തുവായിരുന്നു. വളരെയധികം ന്യൂനതകൾ ഉള്ളതായിരുന്നു ജെലാറ്റിൻ,. അന്തരീക്ഷ ഊഷ്മാവ് കൂടിയാൽ ജെലാറ്റിൻ ഉരുകിപോകുമായിരുന്നു, കൂടാതെ പല ബാക്റ്റീരിയകളും ജെലാറ്റിനെ വിശ്ലേഷണം നടത്തുന്ന എൻസയ്മുകൾ ഉത്പാദിപ്പിക്കുന്നവയുമായിരുന്നു . ജെലാറ്റിൻ ഉപയോഗിച്ച്‌ ബാക്റ്റീരിയയെ വളർത്താനുള്ള ബുദ്ധിമുട്ടുകൾ തന്റെ ഭർത്താവിൽ നിന്നും കേട്ടറിഞ്ഞ ഫാനി , അവരുടെ മാതാവ് ജെല്ലികളും പുഡിങ്ങുകളും ഉണ്ടാക്കാൻ ഉപയോഗിച്ചിരുന്ന അഗർ ജെലാറ്റിന് പകരം ഉപയോഗിക്കാമെന്ന് നിർദ്ദേശിക്കുകയായിരുന്നു. റോബർട്ട് കോച്ച് അഗാർ ഉപയോഗിക്കുകയും ക്ഷയരോഗാണുവിനെ വളർത്തിയെടുക്കുകയും ചെയ്തു.
 
== അവലംബം ==
{{reflist}}
 
[[വർഗ്ഗം:സൂക്ഷ്മജീവിശാസ്ത്രജ്ഞർ]]
"https://ml.wikipedia.org/wiki/ഫാനി_ഹെസ്സെ" എന്ന താളിൽനിന്ന് ശേഖരിച്ചത്