"കേച്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

934 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
| footnotes =
}}
[[തൃശ്ശൂർ ജില്ല]]യിൽ [[കുന്നംകുളം താലൂക്ക്|കുന്നംകുളം താലൂക്കിൽ]] സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് '''കേച്ചേരി'''. [[ചൂണ്ടൽ ഗ്രാമപഞ്ചായത്ത്|ചൂണ്ടൽ ഗ്രാമപഞ്ചായത്തിന്റെ]] ഭാഗമാണിത്. [[തൃശ്ശൂർ]] നഗരത്തിൽ നിന്ന് ഉദ്ദേശം 16 കിലോമീറ്റർ വടക്കുപടിഞ്ഞാറുമാറി [[കുന്നംകുളം]], [[ഗുരുവായൂർ]], [[കോഴിക്കോട്]] തുടങ്ങിയ സ്ഥലങ്ങളിലേയ്ക്കുള്ള വഴിയിലാണ് കേച്ചേരി സ്ഥിതിചെയ്യുന്നത്. [[വടക്കാഞ്ചേരി]]യ്ക്കടുത്തുള്ള മച്ചാട്ടുമലയിൽ നിന്ന് ഉദ്ഭവിയ്ക്കുന്ന [[കേച്ചേരിപ്പുഴ]]യുടെ കരയിലാണ് ഈ ഗ്രാമം. കേച്ചേരിപ്പുഴയുടെ പേരുതന്നെ ഈ ഗ്രാമവുമായി ബന്ധപ്പെട്ടുകിടക്കുന്നു. സാമാന്യം തിരക്കുള്ള ഒരു ജങ്ഷനാണ് കേച്ചേരിയിൽ. അടുത്തകാലത്ത് ഈ സ്ഥലം, ഗതാഗതക്കുരുക്കുകളുടെ പേരിൽ കുപ്രസിദ്ധി നേടിയിരുന്നു.
 
പ്രശസ്ത കവിയും ഗാനരചയിതാവുമായിരുന്ന [[യൂസഫലി കേച്ചേരി]], ചലച്ചിത്രനടൻ [[ഇർഷാദ്]], സഞ്ചാരസാഹിത്യകാരൻ [[എം.കെ. രാമചന്ദ്രൻ]] തുടങ്ങിയവർ കേച്ചേരി സ്വദേശികളാണ്.
{{Thrissur-geo-stub}}
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2756700" എന്ന താളിൽനിന്ന് ശേഖരിച്ചത്