"ക്ലോഡ് ഷാനൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
മലയാളം വിക്കിപീഡിയയിലെ ആദ്യത്തെ ലേഖനങ്ങളില്‍ ഒന്ന്
വരി 18:
|footnotes =
}}
[[ഇന്‍ഫര്‍മേഷന്‍ തിയറി|ഇന്‍ഫര്‍മേഷന്‍ തിയറിയുടെ]] (Information theory) ഉപജ്ഞാതാവാണ് '''ക്ലോഡ് ഷാനണ്‍''' ([[ഏപ്രില്‍ 30]], [[1916]] - [[ഫെബ്രുവരി 24]], [[2001]]). ഡിജിറ്റല്‍ സാങ്കേതികവിദ്യക്ക് അടിത്തറ പാകിയ '''ഇന്‍ഫര്‍മേഷന്‍ തിയറി''' വഴി ഇന്‍ഫര്‍മേഷന്‍ , കമ്മ്യൂണിക്കേഷന്‍ മേഖലകളില്‍ സുപ്രധാന സംഭാവനയാണ് ഷാനന്‍ നല്‍കിയത്.
 
[[1916]] [[ഏപ്രില്‍ 30]]-ന് [[അമേരിക്ക|അമേരിക്കയിലെ]] [[മിഷിഗന്‍]] സംസ്ഥാനത്തിലെ പെറ്റോസ്കിയില്‍ ജനിച്ചു. [[2001]] [[ഫെബ്രുവരി 24]]-ന് അദ്ദേഹം അന്തരിച്ചു.
"https://ml.wikipedia.org/wiki/ക്ലോഡ്_ഷാനൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്