"വ്യാപാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3:
==വിവിധതരം വ്യാപാരങ്ങൾ==
===മൊത്ത വ്യാപാരം===
[[ഉത്പാദകർ|ഉത്പാദകരിൽ]] നിന്നും [[ഉപഭോക്താക്കൾ|ഉപഭോക്താക്കളിലേക്ക്]]ചില്ലറ സാധനങ്ങളോവ്യാപാരികളിലേക്ക് സേവനങ്ങളോ എത്തിച്ചേരുന്നതിനിടയിൽ പ്രവർത്തിക്കുന്നതാണ് മൊത്ത വ്യാപാരം (Wholesale). ഈ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ മൊത്ത വ്യാപാരികൾ എന്നു പറയുന്നു. മൊത്ത വ്യാപാരികൾ ഉപഭോക്താക്കളുമായി നേരിട്ട് ബന്ധപ്പെടുന്നില്ല.
 
===ചില്ലറ വ്യാപാരം===
സാധനങ്ങളോ സേവനങ്ങളോ അതിൻറെ അന്തിമ ഉപഭോക്താക്കളിലേക്ക് എത്തിച്ചുകൊടുക്കുന്ന വ്യാപാരമാണ് ചില്ലറ വ്യാപാരം (Retail). ഇങ്ങനെ ചെയ്യുന്നവർ ചില്ലറ വ്യാപാരികൾ എന്നറിയപ്പെടുന്നു.
"https://ml.wikipedia.org/wiki/വ്യാപാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്