"സബർമതി ആശ്രമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Image:GHANDI_ASHRAM04.jpg നെ Image:Gandhi_Ashram_04.jpg കൊണ്ട് നീക്കം ചെയ്യുന്നു. (ചെയ്തത്:Steinsplitter കാരണം: [[commons:COM:FR|File renamed...
No edit summary
വരി 22:
| website =
}}
[[File:Prayer at sabarmati ashram.jpg|thumb|സബർമതി ആശ്രമത്തിലെ പ്രാർത്ഥന, ജനുവരി 30,2018]]
[[ഗുജറാത്ത്‌|ഗുജറാത്തിലെ]] [[സബർമതി നദി|സബർമതി നദീതീരത്ത്]] [[മഹാത്മാഗാന്ധി|ഗാന്ധിജി]] സ്ഥാപിച്ച ആശ്രമമാണ് '''സബർമതി ആശ്രമം'''
(ഹിന്ദിയിൽ: साबरमती आश्रम; ഗുജറാത്തിയിൽ:સાબરમતી આશ્રમ). '''ഗാന്ധി ആശ്രമം''', '''ഹരിജൻ ആശ്രമം''', '''സത്യാഗ്രഹ ആശ്രമം''' എന്നീ പേരുകളിലെല്ലാം ഈ ആശ്രമം അറിയപ്പെടുന്നു. [[അഹമ്മദാബാദ്|അഹമ്മദാബാദ് നഗരത്തിൽ]] നിന്ന് വടക്കുമാറി പ്രശാന്ത സുന്ദരമായ സ്ഥലത്താണ് സബർമതി ആശ്രമം. ഗാന്ധിജി തന്റെ ജീവിതത്തിലെ ഏകദേശം 12 വർഷങ്ങൾ ഈ ആശ്രമത്തിലാണ് ചിലവഴിച്ചത്.
"https://ml.wikipedia.org/wiki/സബർമതി_ആശ്രമം" എന്ന താളിൽനിന്ന് ശേഖരിച്ചത്