"നീളൻ മുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 21:
ചില മതവിഭാഗങ്ങളിലും സൈനീക ജോലികളിലും മുടി വളർത്തൽ കർശന നിബന്ധനകൾ പാലിക്കുന്നുണ്ട്.ബുദ്ധ സന്ന്യാസിമാർ അവരുടെ വിശ്വാസത്തിന്റെ ഭാഗമായി മുടി മുണ്ഡനം നടത്തുന്നുണ്ട്.
ബൈബിളിലെ സാംസണിനെ പോലുള്ള നസ്രേത്തുകാരായ കഥാപാത്രങ്ങൾ മുടി നീട്ടി വളർത്തിയതായി കാണാം. അതുപോലെ സിക്കുകാരും മതവിശ്വാസത്തിന്റെ ഭാഗമായി പുരുഷന്മാർ മുടി നീട്ടി വളർത്തുന്ന ശീലമുള്ളവരാണ്. കിഴക്കനേഷ്യൻ ജനവിഭാഗങ്ങളിൽ നീണ്ട മുടി അഴിച്ചിട്ടു നിൽക്കുന്ന സ്ത്രീകൾക്ക് ലൈംഗീക ബന്ധം കഴിഞ്ഞയുടനെയുള്ളവരായോ അതിനായി വാഞ്ച ഉള്ളതിന്റെ സൂചനയായോ കണക്കാക്കാറുണ്ട്.സാധാരണ അവർ മുടി പിന്നിയിടുകയോ കൂട്ടിക്കെട്ടുകയോ ആണ് ചെയ്യുക..
==മുടിയുടെ പരമാവധി നീളം==
ഒരു വയസിൽ കുറവ് പ്രായമുള്ള കുഞ്ഞുങ്ങൾക്ക് പരമാവധി 15 സെന്റീ മീറ്ററും( 6 ഇഞ്ച്) അതിൽ വലിയ കുട്ടികൾക്ക് 60 സെന്റീമീറ്ററും ( 24 ഇഞ്ച്) പ്രായപൂർത്തിയായ ആളുകൾക്ക് 100 സെന്റീമീറ്ററും (40 ഇഞ്ച്) ആണ് സധാരണയായി വളരാവുന്ന പരമാവധി നീളം.ചില വ്യക്തികൾക്ക് അമിത നീളമുള്ള മുടി ഉണ്ടാവാം.നീണ്ട മുടി മത്സരങ്ങളിൽ 150 സെന്റീമീറ്ററിൽ (59 ഇഞ്ച്) കൂടുതൽ നീളമുള്ള മത്സരാർത്ഥികൾ പങ്കെടുക്കാറുണ്ട്.സി ക്യുപിങ് ആണ് ഏറ്റവും നീളമുള്ള മുടിയുള്ള ആളായി രേഖപ്പെടുത്തീട്ടുള്ളത്. 5.627 മീറ്റർ നീളമുള്ള മുടി (18 അടി 5.54 ഇഞ്ച് ) 2004 മെയ് മാസം അവ്ർക്കുണ്ടായിരുന്നു.
[18]
 
 
== References ==
{{Reflist|30em}}
"https://ml.wikipedia.org/wiki/നീളൻ_മുടി" എന്ന താളിൽനിന്ന് ശേഖരിച്ചത്