"അഡേൽ ഗോൾഡ്ബർഗ് (കമ്പ്യൂട്ടർ ശാസ്‌ത്രജ്ഞ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 35:
1988-ഇൽ PARC-ഇൽ നിന്നും വിടവാങ്ങിയ ഗോൾഡ്ബർഗ്  Smalltalk അധിഷ്ഠിത അപ്പ്ലിക്കേഷനുകൾക്കു ടെവേലോപ്മെന്റ്റ് ടൂൾസ്  ഉല്പാദിപ്പിക്കുന്ന ParcPlace Systems എന്ന പ്രസ്ഥാനം തുടങ്ങി. 1995-ഇൽ Digitalk-ഉമായി നിമജ്ജനം ചെയ്യുന്നത് വരെ അവർ  ParcPlace Systems ഇന്റെ തലവയായി സേവനം ചെയ്തു. 
 
1999-ഇൽ  ഗോൾഡ്ബർഗ്  Neometron Inc. എന്ന ഇന്റർനെറ്റ് സേവന കമ്പനി തുടങ്ങുകയും, ഗോൾഡ്ബർഗ്  അവിടെ ജോലി ചെയ്തുപോരുകയും ചെയ്യുന്നു. അമേരിക്കയിലെയും മറ്റും കമ്മ്യൂണിറ്റി കോളേജുകൾക്കുള്ള കമ്പ്യൂട്ടർ സയൻസ്  കോഴ്സുകൾ തയ്യാറാക്കിയും, കമ്പ്യൂട്ടർ സയൻസ്  മേഖലയിൽ ഗവേഷണം നടത്തിയും അവർ സമയം ചെലവാക്കുന്നു.   Cognito Learning Media ഇന്റെMediaയുടെ ബോർഡ് മെമ്പർ ആയും അവർ സേവനം അർപിക്കുന്നുഅർപ്പിക്കുന്നു
 
കാലിഫോർണിയയിലെ Computerകമ്പ്യൂട്ടർ Historyഹിസ്റ്ററി Museum ഇൽമ്യൂസിയത്തിൽ ഗോൾഡ്ബർഗിന്റെ Smalltalk യുമായിസ്മോൾടോക്കുമായി ബന്ധപ്പെട്ട പ്രസിദ്ധികരണങ്ങളും, റിപ്പോർട്ടുകളും, മറ്റു ദൃശ്യ മാധ്യമങ്ങളും പ്രദർശിപ്പിച്ചിട്ടുണ്ട് .    
== തിരഞ്ഞെടുത്ത പ്രസിദ്ധീകരണങ്ങൾ  ==
* ''Smalltalk-80: The Language and Its Implementation'' (David Robsonഇന്റെ കൂടെ ), Addison-Wesley, 1983, {{ISBN|0-201-11371-6}}0-201-11371-6 (''blue book'' by Smalltalk എന്നറിയപ്പെടുന്നു )