"രൂപകല്പന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ലേഖനാരംഭം
 
No edit summary
വരി 1:
[[Image:Booster-Layout.jpg|thumb|300px|right| ആവിത്തീവണ്ടിയുടെ വര്‍ധകയന്ത്രത്തിന്റെ രൂപകല്പന]]
ഉപകരണങ്ങളോ, യന്ത്രങ്ങളൊ, കെട്ടിടങ്ങളോ, വസ്ത്രങ്ങളോ, പത്രമാസികകളോ, പുസ്തകങ്ങളോ മറ്റുരൂപങ്ങളോ ആശയങ്ങളോ പുതിയതായി ആവിഷ്കരിക്കാനോ, നിലവിലുള്ളവ പരിഷ്കരിക്കാനോ നടത്തുന്ന മാനസികവും ഭൗതികവുമായ പ്രവൃത്തികളെ പൊതുവായി സൂചിപ്പിക്കുന്ന ഒരു പദം.
[[Image:All Saints Chapel--L.C. Tiffany.JPG|thumb|300px|right|സെന്റ് ലൂയീസ് വലിയപള്ളിയിലെ ഒരു പ്രാര്‍ത്ഥനാമുറി. ഈ കെട്ടിടത്തിന്റെ ഘടനയും അലങ്കാരങ്ങളും നല്ല രൂപകല്പനക്ക് ഉദാഹരണങ്ങളാണ്.]]
[[Image:PL IIIcut.gif|thumb|300px|right|വസ്ത്രങ്ങളുടെ രൂപകല്പനയില്‍‍, ഭംഗിയും സൗകര്യവും പ്രധാനമാണ് ]]
 
[[സാങ്കേതികവിദ്യ]],[[വാസ്തുശില്പകല]], [[പ്രായോഗികകലകള്‍]] തുടങ്ങിയ വിജ്ഞാനശാഖകളില്‍ സവിശേഷശാഖയായിത്തന്നെ ഇതു വളര്‍ന്നിരിക്കുന്നു. അടുത്തകാലത്ത്, വസ്തുക്കളുടെ നിര്‍മ്മാണപദ്ധതി നിര്‍ണ്ണയിക്കുന്നതും ഒരു രൂപകല്പനയായി - പദ്ധതീരൂപകല്പന (Process Design) - പരിഗണിക്കുന്നുണ്ട്. അപ്രകാരം രൂപകല്പന നടത്തുന്ന രൂപകര്‍ത്താവ് / രൂപകര്‍ത്രി (Designer), നിര്‍മ്മിക്കാനുദ്ദേശിക്കുന്ന വസ്തുവിന്റെ പ്രയോഗക്ഷമത, സൗന്ദര്യം, തുടങ്ങിയ കാര്യങ്ങള്‍ പഠിക്കുകയും, ഗവേഷണം നടത്തുകയും, രൂപം സങ്കല്പിക്കുകയും, മാതൃകകള്‍ നിര്‍മ്മിക്കുകയും, പ്രയോഗിക്കുകയും, ആവശ്യമെങ്കില്‍, അവസാനരൂപം തീരുമാനിക്കുന്നതിനു മുമ്പ് പല തവണ പരിഷ്ക്കരിക്കുകയും ചെയ്യാറുണ്ട്.
 
ഉപകരണങ്ങളോവസ്ത്രങ്ങളോ, യന്ത്രങ്ങളൊപത്രമാസികകളോ, കെട്ടിടങ്ങളോപുസ്തകങ്ങളോ, വസ്ത്രങ്ങളോഉപകരണങ്ങളോ, പത്രമാസികകളോയന്ത്രങ്ങളൊ, കെട്ടിടങ്ങളോ, പുസ്തകങ്ങളോ മറ്റുരൂപങ്ങളോ ആശയങ്ങളോ പുതിയതായി ആവിഷ്കരിക്കാനോ, നിലവിലുള്ളവ പരിഷ്കരിക്കാനോ നടത്തുന്ന മാനസികവും ഭൗതികവുമായ പ്രവൃത്തികളെ പൊതുവായി സൂചിപ്പിക്കുന്ന ഒരു പദം. (ആംഗലേയം: Design)
<!--
== ചരിത്രം ==
 
[[എന്‍ജിനീയറിങ്ങ്|സാങ്കേതികവിദ്യ]],[[വാസ്തുശില്പശാസ്ത്രം]], [[പ്രായോഗികകലകള്‍]] തുടങ്ങിയ വിജ്ഞാനശാഖകളില്‍ സവിശേഷശാഖയായിത്തന്നെ ഇതു വളര്‍ന്നിരിക്കുന്നു. അടുത്തകാലത്ത്, വസ്തുക്കളുടെ നിര്‍മ്മാണപദ്ധതി നിര്‍ണ്ണയിക്കുന്നതും ഒരു രൂപകല്പനയായി - പദ്ധതീരൂപകല്പന (Process Design) - പരിഗണിക്കുന്നുണ്ട്.
 
ചലനാത്മകവും,സങ്കീര്‍ണ്ണവും കെട്ടുപിണഞ്ഞതുമായ ഒരു പ്രവൃത്തിയാണ്, രൂപകല്പന. രൂപകര്‍ത്താവ് / രൂപകര്‍ത്രി (Designer), താന്‍ നിര്‍മ്മിക്കാനുദ്ദേശിക്കുന്ന വസ്തുവിന്റെ ഉപയോഗം, സൗകര്യം, സൗന്ദര്യം, തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് പഠിക്കുകയും, ഗവേഷണം നടത്തുകയും, രൂപം സങ്കല്പിക്കുകയും, ചിത്രങ്ങളും മാതൃകകളും നിര്‍മ്മിക്കുകയും, ഉപയോഗിച്ചുനോക്കുകയും, ആവശ്യമെങ്കില്‍, അവസാനരൂപം തീരുമാനിക്കുന്നതിനു മുമ്പ് പല തവണ പരിഷ്ക്കരിക്കുകയും ചെയ്യാറുണ്ട്. സാങ്കേതികവും സാമൂഹികവും സാമ്പത്തികവുമായ കാര്യങ്ങളും,ഉപയോഗിക്കുന്ന നിര്‍മ്മാണവസ്തുവിന്റെ നിറം, രൂപം, ആകൃതി തുടങ്ങിയ ഘടകങ്ങളും ശാരീരികവും മാനസികവുമായ ആവശ്യങ്ങളും രൂപകല്പനയില്‍ പരിഗണിക്കപ്പെടാറുണ്ട്.
 
ആധുനികതത്വചിന്തകനായ [[വില്‍യം ഫ്ലൂസര്‍]], രൂപകല്പനയെപ്പറ്റിയുള്ള തന്റെ തത്വചിന്താഗ്രന്ഥത്തില്‍, മനുഷ്യവാംശത്തിന്റെ ഭാവിതന്നെ രൂപകല്പനയിലധിഷ്ഠിതമാണെന്നു പറയുന്നുണ്ട്.
 
 
== ചരിത്രം ==
ലോകചരിത്രത്തില്‍ [[ നവോത്ഥാന കാലം‌|നവോദ്ധാനകാലത്തുതന്നെ‌]] ഡിസൈനോ (രൂപകല്പന എന്നര്‍ത്ഥമുള്ള ഇറ്റാലിയന്‍ പദം), കലാസിദ്ധാന്തത്തിലെ ഒരു സവിശേഷ വിഷയമായി ഭവിച്ചിരുന്നു. ഭാവനാകല്പനയെന്നും അതിന്റെ മൂര്‍ത്താവിഷ്കരണമെന്നും എന്ന് ആ വാക്കിന് അര്‍ത്ഥമുണ്ടായിരുന്നു. പതിനേഴാം നൂറ്റാണ്ടിലെ ഫ്രഞ്ച് സൈദ്ധാന്റികരും അതേ ദ്വയാര്‍ത്ഥത്തില്‍ തന്നെയാണ് രൂപകല്പന ഉപയോഗിച്ചിരുന്നത്. 1712ല്‍ [[ഷാഫ്റ്റസ് ബെറിയില്‍]] ഇംഗ്ലീഷു കലാസിദ്ധാന്തത്തില്‍ രൂപകല്പന എന്ന ആശയം ഉള്‍പ്പെടുത്തിയപ്പോഴും ഇതേ അര്‍ത്ഥത്തിലായിരുന്നു. എന്നാല്‍ പിന്നീട്, 1750-ഓടെ ഫ്രാന്‍സില്‍ ഈ രണ്ടു കാര്യങ്ങളും വെവ്വേറെ പരിഗണിക്കപ്പെട്ടു. ഇരുപതാം നൂറ്റാണ്ടിന്റ ആദ്യകാലത്ത്, വ്യാവസായിക വളര്‍ച്ചക്ക് വേഗത ആര്‍ജ്ജിച്ചതോടെയാണ്, രൂപകല്പന, പഴയ അര്‍ത്ഥത്തില്‍ തന്നെ സ്വീകരിക്കപ്പെട്ടതും വളര്‍ന്നതും. ജര്‍മ്മനിയില്‍ 1919 മുതല്‍ 1933 വരെ കരകൗശലവും സുകുമാരകലകളും യോജിപ്പിച്ചു പഠിപ്പിച്ചിരുന്ന [[ബൗഹൗസ്]] രൂപകല്പനാപാഠശാലയിലെ പ്രവൃത്തികളില്‍ ഇത് പ്രതിഫലിച്ചു കാണാം.
<!--
 
== രൂപകല്പനാതത്വങ്ങള്‍ ==
"https://ml.wikipedia.org/wiki/രൂപകല്പന" എന്ന താളിൽനിന്ന് ശേഖരിച്ചത്