"മൗണ്ട് കെനിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

+
 
(ചെ.) മൗണ്ട് കെനിയ ദേശീയോദ്യാനം
വരി 23:
 
[[കെനിയ|കെനിയയിലെ]] ഏറ്റവും ഉയരം കൂടിയ പർവതമാണ് '''മൗണ്ട് കെനിയ'''. ('''Mount Kenya'''). [[കിളിമഞ്ചാരോ കൊടുമുടി]] കഴിഞ്ഞാൽ ഉയരത്തിൽ ആഫ്രിക്കൻ വൻകരയിലെ രണ്ടാമത്തെ പർവതവുമാണ് മൗണ്ട് കെനിയ കെനിയ എന്ന് രാജ്യത്തിന്റെ പേർ വന്നത് ഈ പർവതത്തിന്റെ പേരിൽ നിന്നുമാണ്
[[East African rift|ഈസ്റ്റ് ആഫ്രിക്കൻ റിഫ്റ്റ്]] ഉരുത്തിരിഞ്ഞതിനു ശേഷം ഏകദേശം മുപ്പത് ലക്ഷം വർഷങ്ങൾ കഴിഞ്ഞ് ഉണ്ടായ ഒരു [[stratovolcano|സ്റ്റ്രാറ്റോ വോൾകാനൊ]] ആണ് മൗണ്ട് കെനിയ
<!--.
<ref name=Rift>{{cite web
Mount Kenya is a [[stratovolcano]] created approximately 3 million years after the opening of the [[East African rift]].<ref name=Rift>{{cite web
|url=http://tel.archives-ouvertes.fr/docs/00/15/90/18/PDF/These_P.Nonnotte_web.pdf
|author=Philippe Nonnotte
|title= ''Étude volcano-tectonique de la zone de divergence Nord-Tanzanienne (terminaison sud du rift kenyan)'' – Caractérisation pétrologique et géochimique du volcanisme récent (8 Ma – Actuel) et du manteau source – Contraintes de mise en place thèse de doctorat de l'université de Bretagne occidentale, spécialité : géosciences marines}}
</ref>
<!--
Before glaciation, it was {{convert|7000|m|ft|abbr=on}} high. It was covered by an [[ice cap]] for thousands of years. This has resulted in very [[erosion|eroded]] slopes<ref name=gregory1894/> and numerous valleys radiating from the centre.<ref name=baker/> There are currently 11 small [[glacier]]s. The forested slopes are an important source of water for much of Kenya.<ref name=development/>
-->
 
==മൗണ്ട് കെനിയ ദേശീയോദ്യാനം==
{{പ്രലേ|മൗണ്ട് കെനിയ ദേശീയോദ്യാനം}}
മൗണ്ട് കെനിയയുടെയും അതിന്റെ പ്രാന്തപ്രദേശങ്ങളുടെയും സംരക്ഷണത്തിനായി മൗണ്ട് കെനിയ ദേശീയോദ്യാനം ഒരു സംരക്ഷിത വനമേഖലയായി 1949-ൽ പ്രഖ്യാപിക്കപ്പെട്ടത്.
<ref name=kws_website>
{{cite web
| url= http://www.kws.org/parks/parks_reserves/MKNP.html
| title= Mount Kenya National Park
| accessdate= 2011-02-23
| author= Kenya Wildlife Service
| authorlink= Kenya Wildlife Service}}
</ref>
1978 ഏപ്രിലിൽ ഈ പ്രദേശത്തെ [[UNESCO|യുനെസ്കോ]] ഒരു [[Biosphere Reserve|സംരക്ഷിത ജൈവമണ്ഡലമായി]] പ്രഖ്യാപിച്ചു.
<ref name=unep>
{{cite web
| url= http://www.unep-wcmc.org/sites/wh/mt_kenya.html
| archive-url= https://www.webarchive.org.uk/wayback/archive/20070115120000/http://www.unep-wcmc.org/sites/wh/mt_kenya.html
| dead-url= yes
| archive-date= 2007-01-15
| title= Protected Areas and World Heritage
| accessdate= 2008-02-23
| author= United Nations Environment Programme
| authorlink= United Nations Environment Programme
| year= 1998
}}</ref>
ദേശീയോദ്യാനത്തേയും അതിനോട്ചേർന്ന സംരക്ഷിത വനമേഖലയേയും യുനെസ്കോ 1997-ൽ [[World Heritage Site|ലോകപൈതൃക കേന്ദ്രങ്ങളുടെ പട്ടികയിൽ]] ഉൾപ്പെടുത്തി.<ref name=unesco>
{{cite web
| url= http://whc.unesco.org/pg.cfm?cid=31&id_site=800
| title= Mount Kenya National Park/Natural Forest
| accessdate= 2008-02-23
| author= United Nations
| authorlink= United Nations
| year=2008
| archiveurl= https://web.archive.org/web/20061230202343/http://whc.unesco.org/pg.cfm?cid=31&id_site=800
| archivedate= 2006-12-30}}</ref>
 
 
==അവലംബം==
"https://ml.wikipedia.org/wiki/മൗണ്ട്_കെനിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്