"1971: ബിയോണ്ട് ബോർഡേഴ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
കണ്ണികൾ ചേർത്തു. |
No edit summary |
||
വരി 35:
}}
[[മേജർ രവി]] [[തിരക്കഥ]]യെഴുതി [[ചലച്ചിത്ര സംവിധായകൻ|സംവിധാനം]] ചെയ്ത് 2017-ൽ പുറത്തിറങ്ങിയ ഒരു [[മലയാളചലച്ചിത്രം|മലയാള ചലച്ചിത്രമാണ്]] '''1971: ബിയോണ്ട് ബോർഡേഴ്സ്'''. 'മേജർ മഹാദേവൻ' എന്ന കഥാപാത്രമുള്ള ചലച്ചിത്രശ്രേണിയിലെ നാലാമത്തെ
[[ഇന്ത്യാ-പാകിസ്താൻ യുദ്ധം 1971|1971-ലെ ഇന്തോ-പാക് യുദ്ധത്തെ]] ആസ്പദമാക്കി നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം രണ്ടു വ്യത്യസ്ത കാലഘട്ടങ്ങളിലെ കഥയാണ് പറയുന്നത്. 1971-ലെ യുദ്ധത്തിലെ സംഭാവനകൾക്കു [[ [[മേജർ രവി]]യുടെ തിരക്കഥയ്ക്കു [[ഷിജു നമ്പ്യാത്ത്]] സംഭാഷണം ഒരുക്കിയിരിക്കുന്നു. [[സുജിത്ത് വാസുദേവ്]] ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. [[ഗോപി സുന്ദർ]] സംഗീതം നൽകിയിരിക്കുന്ന ചിത്രത്തിലെ ഗാനങ്ങൾ [[നജീം അർഷാദ്]], [[സിദ്ധാർത്ഥ് വിപിൻ]], രാഹുൽ സുബ്രഹ്മണ്യൻ എന്നിവർ ആലപിച്ചിരിക്കുന്നു. 2016 ഒക്ടോബർ 31-ന് [[രാജസ്ഥാൻ|രാജസ്ഥാനിലെ]] സൂറത്ത്ഗഢിൽ ആരംഭിച്ച സിനിമയുടെ ചിത്രീകരണം 2017 ഫെബ്രുവരി 5-ന് [[ജോർജ്ജിയ]]യിലാണ് പൂർത്തിയായത്. 2017 ഏപ്രിൽ 7-ന് ചിത്രം പ്രദർശനത്തിനെത്തി.
|