"മുംതാസ് (തമിഴ് നടി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 17:
 
== ആദ്യകാല ജീവിതം ==
1980 ജൂലൈ 5-ന് [[മുംബൈ]]യിലാണ് നഗ്മ ഖാൻ ജനിച്ചത്. [[കസോളി|കസൗളിയിലെ]] സെന്റ് മേരീസ് കോൺവെന്റ് സ്കൂളിലെ പഠനത്തിനു ശേഷം മോഡലിംഗ് രംഗത്തു സജീവമായി.<ref name="indiatimes.com"/><ref name="kollyinsider.com"/><ref>{{cite web|url=https://www.youtube.com/watch?v=2ZT1uoQC2cc|title=Actress Mumtaj return to Film|first=|last=Mumtaj Fans|date=26 November 2012|publisher=|via=YouTube}}</ref><ref>{{cite web|url=http://www.viggy.com/english/chow_mumtaz.asp|title=Mumtaz is now 'Slim and Beautiful'|publisher=}}</ref> 'മോനിഷ' എന്ന പേരിൽ അഭിനയജീവിതം ആരംഭിച്ചുവെങ്കിലും പിൽക്കാലത്ത് 'മുംതാസ്' (ഇംഗ്ലീഷിൽ Mumtajമുംതാജ്) എന്ന പേരിലാണ് ചലച്ചിത്രരംഗത്തു പ്രശസ്തയായത്.<ref>{{cite web|url=http://www.koodal.com/tamil/movies/actress/photogallery/mumtaj/stills-13/monisha-en-monalisa-fame-tamil-actresses-mumtaz|title=Mumtaj Photo Gallery|first=Mahizham Infotech Pvt. Ltd,|last=Madurai|publisher=}}</ref>
 
== ചലച്ചിത്രങ്ങൾ ==
"https://ml.wikipedia.org/wiki/മുംതാസ്_(തമിഴ്_നടി)" എന്ന താളിൽനിന്ന് ശേഖരിച്ചത്