"ഭിന്നലിംഗർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4:
ജന്മനായുള്ള ശാരീരികമായ ലിംഗാവസ്ഥയോട് പൊരുത്തപ്പെടാത്ത മാനസികാവസ്ഥയുള്ളവരാണ് '''ട്രാൻസ് ജെണ്ടെർസ് '''({{lang-en|Transgender}})<ref>[https://www.scribd.com/doc/247099517/Mathrubhumi-Weekly-19-Jul-2009 പ്രണയം ഒരു മനുഷ്യാവകാശ പ്രശ്നമാണ് - കിഷോർ കുമാർ, മാതൃഭൂമി വാരിക 19 ജൂലൈ 2009]</ref>. ''ലിംഗാതീതർ'', ''അപരലിംഗർ'' എന്നീ പദങ്ങളും ഇതിൻറെ പര്യായമായി ഉപയോഗിക്കാറുണ്ട്. ഭിന്നലിംഗർ പൊതുവെ സ്വയം ആണായോ പെണ്ണായോ നിർവ്വചിക്കാതെ 'മൂന്നാം ലിംഗം' എന്ന നിലപാട് സ്വീകരിക്കുന്നു. മറ്റു ചിലർ ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പൂർണ്ണമായും ആണോ അല്ലെങ്കിൽ പെണ്ണോ ആയി തീരാൻ ശ്രമിക്കുന്നു. ഇന്ത്യയിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള മധ്യലിംഗവിഭാഗമാണ്‌ [[ഹിജഡ]]കൾ.
 
സ്വത്വ ബോധത്തിൽ ചിത്തവിഭ്രമം ഉള്ളവരെയും ഇതിൽ പെടുത്താറുണ്ട്. ഇത്തരക്കാർ ചിലപ്പോൾ [[:en:Cross-dressing|മറുതുണ്ണി ഉടുത്തു]] സാങ്കല്പിക ഭാവത്തോടു അനുരഞ്ജനപ്പെടുവാൻ ശ്രമിക്കും. ആണായി ജനിച്ച അപരലിംഗർക്ക് പെണ്ണിൻറെ രൂപഭാവങ്ങൾ പ്രദർശിപ്പിക്കാനായിരിക്കും ഇപ്രകാരമുള്ള ചിലർക്ക് കൂടുതൽ താൽപര്യം ഉദാ: [[:en:Femminiello|പുര്‌ഷികസ്ത്രീകൾ]]. അതുപോലെ മറിച്ചു ചിലർ പെണ്ണായി ജനിച്ച ആണിൻറെ രൂപഭാവങ്ങൾ പ്രദർശിപ്പിക്കാനായിരിക്കും കൂടുതൽ താൽപര്യം ഉദാ: [[:en:Albanian sworn virgins|അൽബേനിയയിലെ ബ്രഹ്മചാരികൾ]]. സ്വവർഗ്ഗലൈംഗിക ചായ്‌വ് ആണ് പൊതുവെ ഇപ്രകാരത്തിലുള്ളവർ താല്പര്യപെടുന്നത്. ഇവരെ മൂന്നാം ലിംഗക്കാർ എന്ന് പറയുമ്പോൾ ഇതിൽ പെടുന്നവരെ (ഭിന്നലിംഗരെ ) അധിഷേപിക്കുകയാണ് എന്ന് നിലപാടും നില്കുന്നു.
 
ഭൂരിപക്ഷത്തിൽ നിന്നും വ്യത്യസ്തമായ ലൈംഗികചായ്‌വോ (sexual orientation) ലിംഗതന്മയോ (gender identity) ഉള്ള ന്യൂനപക്ഷത്തെ [[എൽജിബിടി]] എന്ന് വിളിക്കുന്നു. ട്രാൻസ് ജെണ്ടെർസ് എന്നത് 'എൽജിബിടി'യിലെ 'ടി' എന്ന ഉപവിഭാഗമാണ്. ട്രാൻസ് ജെണ്ടെർസിന്റെ ലിംഗതന്മയോ സ്വവർഗത്തോടോ എതിർവർഗത്തോടോ ആവാം. അപരലിംഗത്വം ആര്ഷഭാരതിയ തനിമയിൽ നിലകൊള്ളുന്നതല്ല, എന്നാൽ ഭിന്നലിംഗരെ ഉള്കൊള്ളുന്നതുമാണ്. ഇതിനാൽ ഇപ്പ്രകാരകരെ ലിംഗാടിസ്ഥാനമായി അഭിസംബോധന ചെയ്യാൻ പാടില്ല.
"https://ml.wikipedia.org/wiki/ഭിന്നലിംഗർ" എന്ന താളിൽനിന്ന് ശേഖരിച്ചത്